updated on:2018-12-09 07:42 PM
ഖത്തര്‍ കാസര്‍കോട് ജില്ലാ കെ.എം.സി.സി 'പഠിപ്പുര ഹരിതപാഠം' പഠന ക്യാമ്പ് സംഘടിപ്പിച്ചു

www.utharadesam.com 2018-12-09 07:42 PM,
ദോഹ: ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി 'പഠിപ്പുര ഹരിതപാഠം' ഏകദിന പഠനക്യാമ്പ് തുമമയിലുള്ള കെ.എം.സി.സി ഹാളില്‍ സംഘടിപ്പിച്ചു. മൂന്ന് സെഷനുകളില്‍ വിവിധ വിഷയങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട മെമ്പര്‍മാര്‍ക്ക് ഉസ്മാന്‍ താമരത്ത് ക്ലാസ്സെടുത്തു. സമാപന സമ്മേളനത്തില്‍ കാസര്‍കോട്് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ. ജി.സി ബഷീര്‍ മുഖ്യാതിഥിയായി. ജില്ലാ പ്രസിഡണ്ട് ലുക്മാനുല്‍ ഹകീം എം അധ്യക്ഷത വഹിച്ചു. എം.ടി.പി മുഹമ്മദ് കുഞ്ഞി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. എസ്.എ. എം ബഷീര്‍, ബേക്കല്‍ സാലി ഹാജി, കരീം, നാസര്‍ കൈതക്കാട്, കെ.എസ് അബ്ദുല്ല, മൊയ്തീന്‍ ആദൂര്‍, അന്‍വര്‍ കാഞ്ഞങ്ങാട്, സമീര്‍ ഉടുമ്പുന്തല പ്രസംഗിച്ചു. സാദിഖ് പാക്യാര സ്വാഗതവും സിദ്ദീഖ് മണിയംപാറ നന്ദിയും പറഞ്ഞു. നാസര്‍ കൈതക്കാട്, മാക് അടൂര്‍, ഹമീദ് മാന്യ, അന്‍വര്‍ ചെറുവത്തുര്‍, നൂറുദ്ദീന്‍ പടന്ന, റഫീഖ് മാങ്ങാട്, ഷാനിഫ് പൈക്ക എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.



Recent News
  ബി.എം.ബാവ ഹാജിക്ക് യാത്രയയപ്പ് നല്‍കി

  യു.എ.ഇ കളനാട് മഹല്‍ സംഗമം 29ന്

  ഖത്തര്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി മുസ്ലിം ലീഗ് സ്ഥാപകദിനം ആഘോഷിച്ചു

  ദുബായ് കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി

  ലീഗ് സ്ഥാപക ദിനാഘോഷവും സ്വീകരണവും സംഘടിപ്പിച്ചു

  കെ.എം.സി.സി ക്രിക്കറ്റ് ഫെസ്റ്റ്; കാറഡുക്ക ജേതാക്കള്‍

  യാത്രയയപ്പ്

  ചെര്‍ക്കളം അബ്ദുല്ല സ്മാരക സോക്കര്‍ ലീഗ് സംഘടിപ്പിച്ചു

  യു.എ.ഇ കോപ്പ മീറ്റ് നാളെ

  സുഹൈര്‍ തളങ്കരയെ ആദരിച്ചു

  ഖത്തര്‍ കെ.എം.സി.സി ക്യാമ്പ് നടത്തി

  ജി.സി.സി.-കെ.എം.സി.സി. ചൗക്കി മേഖലാ ഗ്രാന്റ് മീറ്റ് നടത്തി

  ബീരിച്ചേരി അബ്ദുല്‍ റഹ്മാന്‍ മാസ്റ്ററെ അനുസ്മരിച്ചു

  ഹൈദരാബാദില്‍ കെ.എം സി.സി രൂപീകരിച്ചു

  മത ഭൗതീക വിദ്യാഭ്യാസത്തിന് പ്രചോദനം പ്രവാസികള്‍-പയ്യക്കി ഉസ്താദ് അക്കാദമി