updated on:2018-12-12 08:48 PM
മഞ്ചേശ്വരം സ്വദേശി ഖത്തറില്‍ അന്തരിച്ചു

www.utharadesam.com 2018-12-12 08:48 PM,
ദോഹ: മഞ്ചേശ്വരം വോര്‍ക്കാടി പാത്തൂര്‍ സ്വദേശി ഖത്തറില്‍ അന്തരിച്ചു. പാത്തൂര്‍ കജെയിലെ മൂസയുടെ മകന്‍ അബ്ബാസ് എന്ന ഉസ്മാന്‍(53)ആണ് അന്തരിച്ചത്. ഒമ്പത് വര്‍ഷത്തോളമായി ഖത്തറില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: ബീഫാത്തിമ. മക്കള്‍: നഫീസ, സായിദ, ഖദീജ, അഷ്ഫാഖ്. മരുമകന്‍: ലത്തീഫ്. ഖത്തര്‍ കെ.എം.സി.സി. മയ്യത്ത് പരിപാലന കമ്മിറ്റിയുടെയും മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെയും നേതൃത്വത്തില്‍ മയ്യത്ത് നാട്ടില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരുന്നു.



Recent News
  യു.എ.ഇ. കളനാട് മഹല്‍ സംഗമം മാര്‍ച്ചില്‍

  യു.എ.ഇ കാര്‍ റാലി ചാമ്പ്യന്‍ഷിപ്പ് 2019: മൂസ ഷരീഫ് ജയത്തോടെ തുടങ്ങി

  പ്രവാസി ഇന്ത്യക്കാരെ കയ്യിലെടുത്ത് രാഹുല്‍ ഗാന്ധി; ഇന്ന് അബുദാബി ഗ്രാന്റ് മോസ്‌കില്‍

  രാഹുലിനൊപ്പം മേല്‍പ്പറമ്പ് സ്വദേശിനിയുടെ സെല്‍ഫി വൈറലായി

  ആവേശ തരംഗമുയര്‍ത്തി രാഹുല്‍ യു.എ.ഇയില്‍

  'രാഹുലിന്റെ സന്ദര്‍ശനം വിജയിപ്പിക്കുന്നതില്‍ കെ.എം.സി.സിയുടെ പ്രവര്‍ത്തനം ശ്രദ്ധേയം'

  രാഹുല്‍ഗാന്ധിയുടെ പര്യടനം; കെ.എം.സി.സിയുടെ രക്തദാന ക്യാമ്പ് ഇന്ന്

  രാഹുല്‍ ഗാന്ധിയുടെ യു.എ.ഇ. സന്ദര്‍ശനം: പ്രചാരണ പരിപാടികളുമായി കെ.എം.സി.സി.

  'സി.എം ഉസ്താദ്: പണ്ഡിത ധര്‍മ്മത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കിയ കര്‍മ്മയോഗി'

  ശൈഖ് സായിദിന്റെ ജീവചരിത്ര ഗ്രന്ഥം ഇന്ത്യന്‍ ഭാഷകളില്‍ പുറത്തിറങ്ങുന്നു

  പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും കെ.എസ്. അബ്ദുല്ല സ്മാരക പ്രീമിയര്‍ ലീഗും ജനുവരിയില്‍

  യാത്രയയപ്പ്

  എസ്.കെ.എസ്.എസ്.എഫ് അബുദാബി- മഞ്ചേശ്വരം മേഖലാ കമ്മിറ്റി രൂപീകരിച്ചു

  യു.എ.ഇ.യില്‍ പള്ളം കുടുംബ സംഗമം നടത്തി

  സ്വീകരണം നല്‍കി