updated on:2018-12-23 07:52 PM
എസ്.കെ.എസ്.എസ്.എഫ് അബുദാബി- മഞ്ചേശ്വരം മേഖലാ കമ്മിറ്റി രൂപീകരിച്ചു

www.utharadesam.com 2018-12-23 07:52 PM,
അബുദാബി: അബുദാബി കേന്ദ്രമായി മഞ്ചേശ്വരം മേഖല എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റിക്ക് രൂപം നല്‍കി.
പ്രസിഡണ്ടായി അബ്ദുല്‍ റഹ്മാന്‍ കുമ്പള, ജനറല്‍ സെക്രട്ടറിയായി ഫയാസ് മച്ചംപാടി, ട്രഷററായി ഖാലിദ് ബംബ്രാണ എന്നിവരെ തിരഞ്ഞെടുത്തു. ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന ചടങ്ങില്‍ ജില്ലാ എസ്.കെ.എസ.്എസ്.എഫ് ജനറല്‍ സെക്രട്ടറി ഇസ്മായില്‍ ഉദിനൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഷാഫി വെട്ടിക്കട്ടെരി ഉദ്ഘാടനം ചെയ്തു. സെഡ്.എ. മൊഗ്രാല്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഡോ. ഫായിസ് നിസാമി പ്രാര്‍ത്ഥന നടത്തി. അഡ്വ. ഷറഫുദ്ദീന്‍, റഷീദ് ഫൈസി, കമാല്‍ മല്ലം, സത്താര്‍ കുന്നുംകൈ, അസീസ് പെര്‍മുദെ, അനീസ് മാങ്ങാട്, അഷ്‌റഫ് മൊവ്വല്‍, ലത്തീഫ് ഫൈസല്‍ റഹ്മാനി ബായാര്‍, അഷ്‌റഫ് ബദിയടുക്ക, സുല്‍ഫി ശേണി, യുസഫ് സെഞ്ചുറി, അബൂബക്കര്‍ ഹാജി പെര്‍വാടി പ്രസംഗിച്ചു. അബ്ദുല്‍ റഹ്മാന്‍ കുമ്പള സ്വാഗതവും ഫയാസ് മച്ചംപാടി നന്ദിയും പറഞ്ഞു.
മറ്റു ഭാരവാഹികള്‍: അഷ്‌റഫ് പെരിങ്കടി, ഷെരീഫ് ഉറുമി, അബ്ദുല്‍ റഹ്മാന്‍ കളത്തൂര്‍, ഇസ്മായില്‍ മുഗ്ലി (വൈസ് പ്രസി.), സക്കീര്‍ കമ്പാര്‍, ഷാഫി ചേരാല്‍, ഫൈസല്‍ സീതാംഗോളി, സവാദ് ബന്തിയോട് (ജോ. സെക്ര.).



Recent News
  ജോലി സ്ഥലത്ത് 'പാര്‍ട്ടി പൊപ്പര്‍' പൊട്ടി ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു; കുമ്പള സ്വദേശി നിയമ നടപടിക്ക്

  ഇശല്‍ ബൈത്ത്: ബ്രോഷര്‍ പ്രകാശനം ദുബായില്‍ നടന്നു

  എം.ഐ.സി അബുദാബി ചാപ്റ്റര്‍ ഭാരവാഹികള്‍

  കെ.എം.സി.സി പെരുന്നാള്‍ ടൂര്‍ സംഘടിപ്പിച്ചു

  ദുബായിലെ ബസ്സപകടം; മരിച്ചവരില്‍ 6 മലയാളികള്‍

  അഹ്‌ലന്‍ മദ്രസാ പദ്ധതി ഉദ്ഘാടനം 2ന്

  'അല്‍ ആഷിയാന എച്ച്ആര്‍ കണ്‍സല്‍ട്ടന്‍സി' ഇഫ്താര്‍ സംഗമം നടത്തി

  മജ്‌ലിസുന്നൂറും ഇഫ്ത്താര്‍ സംഗമവും സംഘടിപ്പിച്ചു

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  സല്‍കര്‍മ്മങ്ങള്‍ കൊണ്ട് കരുത്താര്‍ജിക്കാനുള്ള സമര്‍പ്പണമാണ് വിശ്വാസിയുടെ സമ്പാദ്യം-യു.എം

  'രോഗ പ്രതിരോധ ബോധവല്‍ക്കരണത്തില്‍ പ്രവാസികള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം'

  ദുബായ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ്; പ്രഭാഷണം 15ന്

  കാസര്‍കോട് സോക്കര്‍ ലീഗ്; ബൗണ്‍സ് ഖത്തര്‍ ജേതാക്കള്‍

  കെ.എം.സി.സി ഹെല്‍ത്തി ഫ്രൈഡേ സംഘടിപ്പിച്ചു

  ജേഴ്‌സി പ്രകാശനം ചെയ്തു