updated on:2018-12-27 02:17 PM
യാത്രയയപ്പ്

www.utharadesam.com 2018-12-27 02:17 PM,
ഷാര്‍ജ: പ്രവാസി സമൂഹം മഹല്ല് ശാക്തീകരണത്തിന് വേണ്ടി പ്രവൃത്തിക്കുന്നവരാകണമെന്ന് ചേരൂര്‍ അബ്ദുല്‍ ഖാദര്‍ മൗലവി പറഞ്ഞു. പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന മൗലവിക്ക് യു.എ.ഇ മേനങ്കോട് ജമാഅത്ത് കമ്മിറ്റി നല്‍കിയ യാത്രയപ്പ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.എ.ഇ മേനങ്കോട് ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് ഇബ്രാഹിം സഖാഫിയുടെ അധ്യക്ഷതയില്‍ എം.പി. ആഷിഖ് ഹുദവി ഉദ്ഘാടനം ചെയ്തു. ഹബീബ് മേനങ്കോട് സ്വാഗതം പറഞ്ഞു.
ചാരക്കടവ് അഹ്മദ് ഹാജി ചേരൂര്‍ അബ്ദുല്‍ ഖാദര്‍ മൗലവിക്ക് ഷാള്‍ അണിയിക്കുകയും യു.എ.ഇ മേനങ്കോട് ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഹസൈനാര്‍ ബീജന്തടുക്ക ഉപഹാരം സമര്‍പ്പിക്കുകയും ചെയ്തു.
റഫീഖ് കുന്നില്‍, സലിം എം.എ, ബഷീര്‍ ദേശ്യം, മഹ്മൂദ് ദേശ്യം, ശമീം എ.സി, സലാഹുദ്ധീന്‍ എ.സി, അഷ്‌റഫ് ദേശ്യം, അബ്ബാസ് മേനങ്കോട്, ശഫീഖ് എം.എ സംബന്ധിച്ചു.



Recent News
  മതേതര ചേരിയെ വിജയിപ്പിക്കണം- കെ.എം.സി.സി

  ഹാദിയ ഹൈദരാബാദ് കമ്മിറ്റി രൂപീകരിച്ചു

  ദുബായില്‍ കാസര്‍കോട് ചാമ്പ്യന്‍സ് ലീഗ് നാളെ

  കാസ്രോട്ടാറെ ബോള് കളി; സംഘാടക സമിതി രൂപീകരിച്ചു

  കാസര്‍കോട് സ്വദേശികളുടെ സംരംഭത്തിന് യു.എ.ഇ. ഇത്തിസലാത്ത് പുരസ്‌കാരം

  മലബാര്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ പ്രതിഭാ സംഗമം നടത്തി

  ബി.എം.ബാവ ഹാജിക്ക് യാത്രയയപ്പ് നല്‍കി

  യു.എ.ഇ കളനാട് മഹല്‍ സംഗമം 29ന്

  ഖത്തര്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി മുസ്ലിം ലീഗ് സ്ഥാപകദിനം ആഘോഷിച്ചു

  ദുബായ് കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി

  ലീഗ് സ്ഥാപക ദിനാഘോഷവും സ്വീകരണവും സംഘടിപ്പിച്ചു

  കെ.എം.സി.സി ക്രിക്കറ്റ് ഫെസ്റ്റ്; കാറഡുക്ക ജേതാക്കള്‍

  യാത്രയയപ്പ്

  ചെര്‍ക്കളം അബ്ദുല്ല സ്മാരക സോക്കര്‍ ലീഗ് സംഘടിപ്പിച്ചു

  യു.എ.ഇ കോപ്പ മീറ്റ് നാളെ