updated on:2019-01-02 08:49 PM
'സി.എം ഉസ്താദ്: പണ്ഡിത ധര്‍മ്മത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കിയ കര്‍മ്മയോഗി'

www.utharadesam.com 2019-01-02 08:49 PM,
ദുബായ്: ഉത്തരകേരളത്തില്‍ മത-ഭൗതിക സമന്വയ വിദ്യാഭ്യാസമെന്ന ആശയത്തിലൂടെ പണ്ഡിതന്മാരുടെ പ്രബോധന ധര്‍മ്മത്തെ അര്‍ത്ഥപൂര്‍ണമാക്കിയ മഹാ കര്‍മ്മയോഗിയായിരുന്നു ഖാസി സി.എം അബ്ദുള്ള മുസ്ലിയാരെന്നു ദുബായ് സോണല്‍ കമ്മിറ്റി എം.ഐ.സി സംഘടിപ്പിച്ച അനുസ്മരണ സംഗമം അഭിപ്രായപ്പെട്ടു.
റഷീദ് ഹാജി കല്ലിങ്കാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുസ്മരണ സംഗമം എം.എ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
ഇസ്മായില്‍ ഹുദവി ചെമ്മാട്, യൂസഫ് ഹുദവി മുക്കൂട്, അബ്ദുല്‍ ഖാദര്‍ അസ്അദി, സലാം കന്യപ്പാടി, ഹനീഫ് ടി.ആര്‍, കെ.പി. അബ്ബാസ് കളനാട്, ഫൈസല്‍ ദീനാര്‍, അബ്ദുല്‍ ഖാദര്‍ ഫൈസി, ഖമറുദ്ധീന്‍ മൗലവി, ഷാജഹാന്‍ ഫൈസി, അമീര്‍ ഹാജി മെട്ടമ്മല്‍, നൂറുദ്ധീന്‍ കാഞ്ഞങ്ങാട്, അഡ്വ. ഇബ്രാഹിം ഖലീല്‍, ഹസൈനാര്‍ ബീജന്തടുക്ക, കബീര്‍ അസ്അദി, ഷബീര്‍ കീഴൂര്‍, സയ്യിദ് അസ്‌കറലി തങ്ങള്‍, യാഖൂബ് മൗലവി പുത്തിഗെ, അബ്ബാസ് കുന്നില്‍, മുജ്തബ ഹുദവി, ഫാസില്‍ മെട്ടമ്മല്‍, റഷീദ് ഹുദവി തൊട്ടിയില്‍, താഹിര്‍ മുഗു, അബ്ബാസലി ഹുദവി ബേക്കല്‍, മന്‍സൂര്‍ ഹുദവി കളനാട്, ഇബ്രാഹിം ബേരികെ, ഐപി എം ഇബ്രാഹിം, സംഷീര്‍ അടൂര്‍, ബഷീര്‍ പള്ളിക്കര, ഹാരിസ് ചെറുമ്പ, ബദറുദ്ദിന്‍ ഹെന്താര്‍, ശാഫി അസ്അദി, സുബൈര്‍ മാങ്ങാട്, അന്താസ് ചെമ്മനാട്, ജംഷീദ് അടുക്കം, സിദ്ദിഖ് കനിയടുക്കം, ജാബിര്‍ ഹുദവി തുടങ്ങിയവര്‍ സംബന്ധിച്ചു.



Recent News
  മതേതര ചേരിയെ വിജയിപ്പിക്കണം- കെ.എം.സി.സി

  ഹാദിയ ഹൈദരാബാദ് കമ്മിറ്റി രൂപീകരിച്ചു

  ദുബായില്‍ കാസര്‍കോട് ചാമ്പ്യന്‍സ് ലീഗ് നാളെ

  കാസ്രോട്ടാറെ ബോള് കളി; സംഘാടക സമിതി രൂപീകരിച്ചു

  കാസര്‍കോട് സ്വദേശികളുടെ സംരംഭത്തിന് യു.എ.ഇ. ഇത്തിസലാത്ത് പുരസ്‌കാരം

  മലബാര്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ പ്രതിഭാ സംഗമം നടത്തി

  ബി.എം.ബാവ ഹാജിക്ക് യാത്രയയപ്പ് നല്‍കി

  യു.എ.ഇ കളനാട് മഹല്‍ സംഗമം 29ന്

  ഖത്തര്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി മുസ്ലിം ലീഗ് സ്ഥാപകദിനം ആഘോഷിച്ചു

  ദുബായ് കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി

  ലീഗ് സ്ഥാപക ദിനാഘോഷവും സ്വീകരണവും സംഘടിപ്പിച്ചു

  കെ.എം.സി.സി ക്രിക്കറ്റ് ഫെസ്റ്റ്; കാറഡുക്ക ജേതാക്കള്‍

  യാത്രയയപ്പ്

  ചെര്‍ക്കളം അബ്ദുല്ല സ്മാരക സോക്കര്‍ ലീഗ് സംഘടിപ്പിച്ചു

  യു.എ.ഇ കോപ്പ മീറ്റ് നാളെ