updated on:2019-01-12 07:05 PM
രാഹുലിനൊപ്പം മേല്‍പ്പറമ്പ് സ്വദേശിനിയുടെ സെല്‍ഫി വൈറലായി

www.utharadesam.com 2019-01-12 07:05 PM,
ദുബായ്: ദുബായ് സന്ദര്‍ശനത്തിനെത്തിയ തന്നോടൊപ്പം കാസര്‍കോട് മേല്‍പ്പറമ്പ് സ്വദേശിനി പകര്‍ത്തിയ സെല്‍ഫി എ.ഐ.സി.സി. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തത് വൈറലായി.
മേല്‍പ്പറമ്പ് സ്വദേശിനി ഹസീന അബ്ദുല്ല പകര്‍ത്തിയ സെല്‍ഫിയാണ് രാഹുല്‍ ഗാന്ധി ഫേസ് ബുക്കില്‍ ഷെയര്‍ ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ട് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രാഹുല്‍ ഗാന്ധിക്കുള്ള സ്വീകരണത്തിനിടെയാണ് മേല്‍പ്പറമ്പ് എവര്‍ ഗ്രീന്‍ ഇവന്റ്‌സ് ചെയര്‍പേഴ്‌സണ്‍ കൂടിയായ ഹസീന അബ്ദുല്ല സെല്‍ഫി പകര്‍ത്തിയത്.



Recent News
  മതേതര ചേരിയെ വിജയിപ്പിക്കണം- കെ.എം.സി.സി

  ഹാദിയ ഹൈദരാബാദ് കമ്മിറ്റി രൂപീകരിച്ചു

  ദുബായില്‍ കാസര്‍കോട് ചാമ്പ്യന്‍സ് ലീഗ് നാളെ

  കാസ്രോട്ടാറെ ബോള് കളി; സംഘാടക സമിതി രൂപീകരിച്ചു

  കാസര്‍കോട് സ്വദേശികളുടെ സംരംഭത്തിന് യു.എ.ഇ. ഇത്തിസലാത്ത് പുരസ്‌കാരം

  മലബാര്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ പ്രതിഭാ സംഗമം നടത്തി

  ബി.എം.ബാവ ഹാജിക്ക് യാത്രയയപ്പ് നല്‍കി

  യു.എ.ഇ കളനാട് മഹല്‍ സംഗമം 29ന്

  ഖത്തര്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി മുസ്ലിം ലീഗ് സ്ഥാപകദിനം ആഘോഷിച്ചു

  ദുബായ് കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി

  ലീഗ് സ്ഥാപക ദിനാഘോഷവും സ്വീകരണവും സംഘടിപ്പിച്ചു

  കെ.എം.സി.സി ക്രിക്കറ്റ് ഫെസ്റ്റ്; കാറഡുക്ക ജേതാക്കള്‍

  യാത്രയയപ്പ്

  ചെര്‍ക്കളം അബ്ദുല്ല സ്മാരക സോക്കര്‍ ലീഗ് സംഘടിപ്പിച്ചു

  യു.എ.ഇ കോപ്പ മീറ്റ് നാളെ