updated on:2019-02-02 04:53 PM
സിബി തോമസിന് ദുബായ് മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി

www.utharadesam.com 2019-02-02 04:53 PM,
ദുബായ്: സിനിമാ നടനും പൊലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസിന് ദുബായ് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സ്വീകരണം നല്‍കി. മണ്ഡലം പ്രസിഡണ്ട് അയ്യൂബ് ഉറുമിയുടെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് കാര്‍ള, ഇസ്മായില്‍ ഹാജി കണ്ണൂര്‍, സെഡ്.എ കയ്യാര്‍, സലാം കന്യപ്പാടി, മഹമൂദ് ഹാജി പൈവളികെ, അഡ്വ. ഇബ്രാഹിം ഖലീല്‍, അഷ്‌റഫ് പാവൂര്‍, അബ്ദുല്‍ റഹ്മാന്‍ പടന്ന, റാഫി പള്ളിപ്പുറം, അസീസ് ബള്ളൂര്‍, മന്‍സൂര്‍ മര്‍ത്യ, സുബൈര്‍ കുബണൂര്‍, സലാം പടലടക്ക, അലി സാഗ്, മുനീര്‍ ബേരിക്ക, യൂസഫ് ഷേണി, അമാന്‍ തലേക്കള, ജബാര്‍ ബൈദല, റസാഖ് ബന്തിയോട്, ഇഖ്ബാല്‍ മണിമുണ്ട, സിദ്ദിഖ് പൊയകര, സലിം സന, മുനീര്‍ ഉറുമി, സിദ്ദിഖ് കയ്യാര്‍, അസീസ് സാഗ്, ബാജൂരി ഇബ്രാഹിം ബാബ, മുഹമ്മദ് പാച്ചാണി, അന്‍വര്‍ മുട്ടം, ഹാഷിം അടക്ക, സിദ്ദിഖ് ബാപ്പയ്‌ത്തൊട്ടി, സിദ്ദിഖ് പഞ്ചത്തൊട്ടി, നൗഫല്‍ ഉപ്പള, ഫാറൂഖ് അമാനത്ത്, ഹനീഫ് സോങ്കാല്‍, ആഷിഖ് ചേരാള്‍, അഷ്‌റഫ് മീഞ്ച, ഹക്കീം മീഞ്ച, ബഷീര്‍ കണ്ണൂര്‍, മൊയ്തീന്‍ കണ്ണൂര്‍, അമീന്‍ സീതാംഗോളി, അന്ത ജാറം, നിസാം ഗോള്‍ഡന്‍ സംസാരിച്ചു. ഡോ. ഇസ്മായില്‍ മൊഗ്രാല്‍ സ്വാഗതവും ഇബ്രാഹിം ബരിക്ക നന്ദിയും പറഞ്ഞു.



Recent News
  ദുബായില്‍ പുത്തൂര്‍ ഫുട്‌ബോള്‍ ലീഗ് നാളെ

  ജേഴ്‌സി പ്രകാശനം ചെയ്തു

  ദുബായില്‍ യു.ഡി.എഫ് കാസര്‍കോട് മണ്ഡലം കണ്‍വെന്‍ഷന്‍ 4ന്

  ദുബായില്‍ സ്വീകരണം നല്‍കി

  വെല്‍ഫെയര്‍ സ്‌കീം കാമ്പയിനുമായി ഉദുമ മണ്ഡലം കെ.എം.സി.സി

  ക്ലബ്ബ് ബേരിക്കന്‍സ് ഫുട്‌ബോള്‍ ചാമ്പ്യന്‍സ് ലീഗ്; യുനൈറ്റഡ് പട്ട്‌ള ജേതാക്കള്‍

  ഷാഡോ വോളിഫെസ്റ്റ്; ഒണ്‍ലി ഫ്രഷ് ജേതാക്കളായി

  മതേതര ചേരിയെ വിജയിപ്പിക്കണം- കെ.എം.സി.സി

  ഹാദിയ ഹൈദരാബാദ് കമ്മിറ്റി രൂപീകരിച്ചു

  ദുബായില്‍ കാസര്‍കോട് ചാമ്പ്യന്‍സ് ലീഗ് നാളെ

  കാസ്രോട്ടാറെ ബോള് കളി; സംഘാടക സമിതി രൂപീകരിച്ചു

  കാസര്‍കോട് സ്വദേശികളുടെ സംരംഭത്തിന് യു.എ.ഇ. ഇത്തിസലാത്ത് പുരസ്‌കാരം

  മലബാര്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ പ്രതിഭാ സംഗമം നടത്തി

  ബി.എം.ബാവ ഹാജിക്ക് യാത്രയയപ്പ് നല്‍കി

  യു.എ.ഇ കളനാട് മഹല്‍ സംഗമം 29ന്