updated on:2019-02-06 04:51 PM
കാര്‍ഗില്‍ ഫൈറ്റേര്‍സ് ജേതാക്കള്‍

www.utharadesam.com 2019-02-06 04:51 PM,
ഷാര്‍ജ: അല്‍ ബത്തായ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന കാര്‍ഗില്‍ ലീഗ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ കാര്‍ഗില്‍ ഫൈറ്റേര്‍സ് ജേതാക്കളായി. കാര്‍ഗില്‍ ടൈഗേര്‍സിനെ 3 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഷാഹിന്‍ കാര്‍ഗില്‍ നയിച്ച കാര്‍ഗില്‍ ഫൈറ്റേര്‍സ് ജേതാക്കളായത്. ഇര്‍ഫാദ് കളിയിലെയും ടൂര്‍ണമെന്റിലെയും താരമായി തിരഞ്ഞെടുക്കപ്പെട്ടു. വിജയികള്‍ക്കുള്ള ട്രോഫികള്‍ ഇക്ബാല്‍ ആലൂര്‍, സമീര്‍ ബാലനടുക്കം, ഹാഷിം ബെള്ളിപ്പാടി, റൗഫ് മുസ്ലിയാര്‍ നഗര്‍, ലിയാസ് മുസ്ലിയാര്‍ നഗര്‍, നിതു കാര്‍ഗില്‍, ഫാറൂഖ് കാര്‍ഗില്‍, കുണിയേരി മുഹമ്മദ്, സഹദ് കാര്‍ഗില്‍, ഷാഹിന്‍ കാര്‍ഗില്‍ അഷ്‌റഫ് കാര്‍ഗില്‍, ബഷീര്‍ നുസ്രത്ത് നഗര്‍, എ.ടി അബ്ദുല്‍ ഖാദര്‍, ജാഫര്‍ കെ.കെ, ബാത്ഷാ പുത്തൂര്‍, സാക്കി ഉദുമ, മനാഫ് ചൂരി എന്നിവര്‍ വിതരണം ചെയ്തു. ഉദ്ഘാടനം ചെയര്‍മാന്‍ ഇക്ബാല്‍ ആലൂരും കണ്‍വീനര്‍ സമീര്‍ ബാലനടുക്കം എന്നിവര്‍ നിര്‍വ്വഹിച്ചു. ഹാഷിം ബെള്ളിപ്പാടി, ഫാറൂഖ് കാര്‍ഗില്‍, സഹദ്കാര്‍ഗില്‍, കുണിയേരി മുഹമ്മദ്, ഷാഹിന്‍ കാര്‍ഗില്‍ നേതൃത്വം നല്‍കി.



Recent News
  ദുബായില്‍ പുത്തൂര്‍ ഫുട്‌ബോള്‍ ലീഗ് നാളെ

  ജേഴ്‌സി പ്രകാശനം ചെയ്തു

  ദുബായില്‍ യു.ഡി.എഫ് കാസര്‍കോട് മണ്ഡലം കണ്‍വെന്‍ഷന്‍ 4ന്

  ദുബായില്‍ സ്വീകരണം നല്‍കി

  വെല്‍ഫെയര്‍ സ്‌കീം കാമ്പയിനുമായി ഉദുമ മണ്ഡലം കെ.എം.സി.സി

  ക്ലബ്ബ് ബേരിക്കന്‍സ് ഫുട്‌ബോള്‍ ചാമ്പ്യന്‍സ് ലീഗ്; യുനൈറ്റഡ് പട്ട്‌ള ജേതാക്കള്‍

  ഷാഡോ വോളിഫെസ്റ്റ്; ഒണ്‍ലി ഫ്രഷ് ജേതാക്കളായി

  മതേതര ചേരിയെ വിജയിപ്പിക്കണം- കെ.എം.സി.സി

  ഹാദിയ ഹൈദരാബാദ് കമ്മിറ്റി രൂപീകരിച്ചു

  ദുബായില്‍ കാസര്‍കോട് ചാമ്പ്യന്‍സ് ലീഗ് നാളെ

  കാസ്രോട്ടാറെ ബോള് കളി; സംഘാടക സമിതി രൂപീകരിച്ചു

  കാസര്‍കോട് സ്വദേശികളുടെ സംരംഭത്തിന് യു.എ.ഇ. ഇത്തിസലാത്ത് പുരസ്‌കാരം

  മലബാര്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ പ്രതിഭാ സംഗമം നടത്തി

  ബി.എം.ബാവ ഹാജിക്ക് യാത്രയയപ്പ് നല്‍കി

  യു.എ.ഇ കളനാട് മഹല്‍ സംഗമം 29ന്