updated on:2019-02-10 04:05 PM
ദവ പേരിനെ അന്വര്‍ത്ഥമാക്കുന്ന പദ്ധതി-ഇബ്രാഹിം എളേറ്റില്‍

www.utharadesam.com 2019-02-10 04:05 PM,
ദുബായ്: ദുബായ് കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി നടപ്പിലാക്കി വരുന്ന ദവ പദ്ധതി പേരുപോലെ തന്നെ നിത്യ രോഗികള്‍ക്കുള്ള ശമന മാര്‍ഗമാണെന്നു ദുബായ് കെ.എം.സി.സി സ്റ്റേറ്റ് കമ്മിറ്റി പ്രസിഡണ്ട് ഇബ്രാഹിം എളേറ്റില്‍ പറഞ്ഞു. ദവയില്‍ സഹകരിച്ചവരുടെ സ്‌നേഹ സംഗമം ദവയുടെ സ്‌നേഹക്കൂട്ട് എന്ന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡണ്ട് അഷ്‌റഫ് വേങ്ങര മുഖ്യാതിഥി ആയിരുന്നു. ദുബായില്‍ എത്തിയ മുസ്ലിം യൂത്ത് ലീഗ് ചെങ്കള പഞ്ചായത്ത് സെക്രട്ടറി മനാഫ് എടനീരിനെ യോഗത്തില്‍ ആദരിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജില്ലാ ഭാരവാഹികളെ യോഗത്തില്‍ ആദരിച്ചു. ഹാരിസ് ബ്രദേഴ്‌സ്, സര്‍ഫറാസ് റഹ്മാന്‍, ഗഫൂര്‍ ഊദ്, ഹനീഫ് അണങ്കൂര്‍, ജാഫര്‍ കുന്നില്‍, കാമില്‍ ബാങ്കോട്, ഹാരിസ് കച്ചേരി, ഷിഫാസ്, സമീല്‍, അഹമ്മദ് വെല്‍ഫിറ്റ്, ജാഫര്‍ ഇല്ലല്ലാഹ്, ഹാഷിം വെല്‍ഫിറ്റ്, മന്‍സൂര്‍ സംബന്ധിച്ചു. പ്രസിഡണ്ട് ഫൈസല്‍ മുഹ്‌സിന്‍ അധ്യക്ഷത വഹിച്ചു. ഹസ്‌കര്‍ ചൂരി സ്വാഗതവും ഖാദര്‍ ബാങ്കോട് നന്ദിയും പറഞ്ഞു.



Recent News
  അംഗീകാരത്തിന്റെ നിറവില്‍ ഒത്തുകൂടി അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മ

  സഅദിയ്യ ഹജ്ജ് പഠന പരമ്പര-2019 തുടങ്ങി

  'നന്മ വിതറുന്ന പ്രവാസ ജീവിതം അനുഗ്രഹീതം'

  അബുദാബിയില്‍ അഷ്‌റഫുമാര്‍ സംഗമിച്ചു

  കെ.ഇ.എ. കുവൈത്ത് ഫെസ്റ്റ് ശ്രദ്ധേയമായി

  ജോലി സ്ഥലത്ത് 'പാര്‍ട്ടി പൊപ്പര്‍' പൊട്ടി ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു; കുമ്പള സ്വദേശി നിയമ നടപടിക്ക്

  ഇശല്‍ ബൈത്ത്: ബ്രോഷര്‍ പ്രകാശനം ദുബായില്‍ നടന്നു

  എം.ഐ.സി അബുദാബി ചാപ്റ്റര്‍ ഭാരവാഹികള്‍

  കെ.എം.സി.സി പെരുന്നാള്‍ ടൂര്‍ സംഘടിപ്പിച്ചു

  ദുബായിലെ ബസ്സപകടം; മരിച്ചവരില്‍ 6 മലയാളികള്‍

  അഹ്‌ലന്‍ മദ്രസാ പദ്ധതി ഉദ്ഘാടനം 2ന്

  'അല്‍ ആഷിയാന എച്ച്ആര്‍ കണ്‍സല്‍ട്ടന്‍സി' ഇഫ്താര്‍ സംഗമം നടത്തി

  മജ്‌ലിസുന്നൂറും ഇഫ്ത്താര്‍ സംഗമവും സംഘടിപ്പിച്ചു

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  സല്‍കര്‍മ്മങ്ങള്‍ കൊണ്ട് കരുത്താര്‍ജിക്കാനുള്ള സമര്‍പ്പണമാണ് വിശ്വാസിയുടെ സമ്പാദ്യം-യു.എം