updated on:2019-02-11 01:34 PM
ഇസ്മായില്‍ ഹാജിക്ക് ദുബായില്‍ സ്വീകരണം നല്‍കി

www.utharadesam.com 2019-02-11 01:34 PM,
ദുബായ്: സന്ദര്‍ശനാര്‍ത്ഥം ദുബായിലെത്തിയ മുസ്‌ലിം ലീഗ് പുത്തിഗെ പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മായില്‍ഹാജി കണ്ണൂരിന് ദുബായ്-മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി. മണ്ഡലം പ്രസിഡണ്ട് അയൂബ് ഉറുമി അധ്യക്ഷതവഹിച്ചു. ജില്ലാ പ്രസിഡണ്ട് അബ്ദുള്ള ആറങ്ങാടി ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് കാര്‍ള, സെഡ്.എ. കയ്യാര്‍, സലാം കന്യപ്പാടി, മഹ്മൂദ് ഹാജി പൈവളികെ, അഡ്വ. ഇബ്രാഹിം ഖലീല്‍, അഷ്‌റഫ് പാവൂര്‍, അബ്ദുല്‍ റഹ്മാന്‍ പടന്ന, റാഫി പള്ളിപ്പുറം, അസീസ് ബള്ളൂര്‍, മന്‍സൂര്‍ മര്‍ത്യ, സുബൈര്‍ കുബണൂര്‍, സലാം പടലടക്ക, അലി സാഗ്, മുനീര്‍ ബേരിക്ക, യൂസഫ് ഷേണി, അമാന്‍ തലേക്കള, സിദ്ദിഖ് പൊയകര, മുനീര്‍ ഉറുമി, ബഷീര്‍ പേരാല്‍ കണ്ണൂര്‍, മൊയ്തീന്‍ പേരാല്‍ കണ്ണൂര്‍, അമീന്‍ സീതാംഗോളി സംബന്ധിച്ചു. ഡോ. ഇസ്മായില്‍ മൊഗ്രാല്‍ സ്വാഗതവും ഇബ്രാഹിം ബേരിക്ക നന്ദിയും പറഞ്ഞു.



Recent News
  ദുബായില്‍ പുത്തൂര്‍ ഫുട്‌ബോള്‍ ലീഗ് നാളെ

  ജേഴ്‌സി പ്രകാശനം ചെയ്തു

  ദുബായില്‍ യു.ഡി.എഫ് കാസര്‍കോട് മണ്ഡലം കണ്‍വെന്‍ഷന്‍ 4ന്

  ദുബായില്‍ സ്വീകരണം നല്‍കി

  വെല്‍ഫെയര്‍ സ്‌കീം കാമ്പയിനുമായി ഉദുമ മണ്ഡലം കെ.എം.സി.സി

  ക്ലബ്ബ് ബേരിക്കന്‍സ് ഫുട്‌ബോള്‍ ചാമ്പ്യന്‍സ് ലീഗ്; യുനൈറ്റഡ് പട്ട്‌ള ജേതാക്കള്‍

  ഷാഡോ വോളിഫെസ്റ്റ്; ഒണ്‍ലി ഫ്രഷ് ജേതാക്കളായി

  മതേതര ചേരിയെ വിജയിപ്പിക്കണം- കെ.എം.സി.സി

  ഹാദിയ ഹൈദരാബാദ് കമ്മിറ്റി രൂപീകരിച്ചു

  ദുബായില്‍ കാസര്‍കോട് ചാമ്പ്യന്‍സ് ലീഗ് നാളെ

  കാസ്രോട്ടാറെ ബോള് കളി; സംഘാടക സമിതി രൂപീകരിച്ചു

  കാസര്‍കോട് സ്വദേശികളുടെ സംരംഭത്തിന് യു.എ.ഇ. ഇത്തിസലാത്ത് പുരസ്‌കാരം

  മലബാര്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ പ്രതിഭാ സംഗമം നടത്തി

  ബി.എം.ബാവ ഹാജിക്ക് യാത്രയയപ്പ് നല്‍കി

  യു.എ.ഇ കളനാട് മഹല്‍ സംഗമം 29ന്