updated on:2019-02-24 01:54 PM
കെ.എം.സി.സി. പ്രീമിയര്‍ ലീഗ്; ലോഗോ പ്രകാശനം ചെയ്തു

www.utharadesam.com 2019-02-24 01:54 PM,
ദുബൈ: ദുബൈ മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി സംഘടിപ്പിക്കുന്ന എം.എം.പി.എല്‍ സീസണ്‍ 3 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ലോഗോ പ്രകാശനം ഇബ്രാഹിം എളേറ്റില്‍ സാഹിബ് നിര്‍വഹിച്ചു.
മാര്‍ച്ച് ഒന്നിന് ഷാര്‍ജ അല്‍ സുബൈര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ എട്ടു പഞ്ചായത്ത് ടീമുകള്‍ അണി നിരക്കും. അയ്യൂബ് ഉര്‍മി, അഡ്വ. ഇബ്രാഹിം ഖലീല്‍, അബ്ദുല്ല ആറങ്ങാടി, സലാം കന്യപ്പാടി, ഡോ. ഇസ്മായില്‍ മൊഗ്രാല്‍, അഷ്‌റഫ് കര്‍ള, എം.എ ഖാലിദ്, ഹനീഫ് ഗോള്‍ഡ് കിംഗ്, മഹ്മൂദ് ഹാജി പൈവളികെ, അഷ്‌റഫ് പാവൂര്‍, ഇബ്രാഹിം ബേരിക്ക, മന്‍സൂര്‍ മര്‍ത്യ, സുബൈര്‍ കുബണൂര്‍, അലി സാഗ്, സൈഫുദ്ദീന്‍ മൊഗ്രാല്‍, മുനീര്‍ ബേരിക്ക, യൂസുഫ് ഷേണി, ആസിഫ് ഹൊസങ്കടി, അമാന്‍ തലേക്കള, മുനീര്‍ ഉര്‍മി, ഹനീഫ് ബംബ്രാണ, ഇക്ബാല്‍ മണിമുണ്ട, ജബ്ബാര്‍ ബൈദല, മുഹമ്മദ് കളായി, ഇബ്രാഹിം ബാജൂരി, സലീം സന, റഷീദ് ബെജ്ജങ്ങള, അബ്ബാസ് ബേരിക്ക, ലത്തീഫ് മീഞ്ച, നവാഫ് മീഞ്ച, അംഷീദ് മീഞ്ച തുടങ്ങിയവര്‍ സംബന്ധിച്ചു.



Recent News
  മജ്‌ലിസുന്നൂറും ഇഫ്ത്താര്‍ സംഗമവും സംഘടിപ്പിച്ചു

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  സല്‍കര്‍മ്മങ്ങള്‍ കൊണ്ട് കരുത്താര്‍ജിക്കാനുള്ള സമര്‍പ്പണമാണ് വിശ്വാസിയുടെ സമ്പാദ്യം-യു.എം

  'രോഗ പ്രതിരോധ ബോധവല്‍ക്കരണത്തില്‍ പ്രവാസികള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം'

  ദുബായ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ്; പ്രഭാഷണം 15ന്

  കാസര്‍കോട് സോക്കര്‍ ലീഗ്; ബൗണ്‍സ് ഖത്തര്‍ ജേതാക്കള്‍

  കെ.എം.സി.സി ഹെല്‍ത്തി ഫ്രൈഡേ സംഘടിപ്പിച്ചു

  ജേഴ്‌സി പ്രകാശനം ചെയ്തു

  ദുബായില്‍ സ്വീകരണം നല്‍കി

  വെല്‍ഫെയര്‍ സ്‌കീം കാമ്പയിനുമായി ഉദുമ മണ്ഡലം കെ.എം.സി.സി

  ക്ലബ്ബ് ബേരിക്കന്‍സ് ഫുട്‌ബോള്‍ ചാമ്പ്യന്‍സ് ലീഗ്; യുനൈറ്റഡ് പട്ട്‌ള ജേതാക്കള്‍

  ഷാഡോ വോളിഫെസ്റ്റ്; ഒണ്‍ലി ഫ്രഷ് ജേതാക്കളായി

  ദുബായില്‍ യു.ഡി.എഫ് കാസര്‍കോട് മണ്ഡലം കണ്‍വെന്‍ഷന്‍ 4ന്

  കാസര്‍കോട് സ്വദേശികളുടെ സംരംഭത്തിന് യു.എ.ഇ. ഇത്തിസലാത്ത് പുരസ്‌കാരം

  ദുബായില്‍ പുത്തൂര്‍ ഫുട്‌ബോള്‍ ലീഗ് നാളെ