updated on:2019-02-26 08:18 PM
ക്രിക്കറ്റ് ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു

www.utharadesam.com 2019-02-26 08:18 PM,
അബുദാബി: അബുദാബി കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് ഒന്നിന് അബുദാബി മീന എ.എം ഗ്രൂപ്പ് ഗ്രൗണ്ടില്‍ നടത്തുന്ന സേഫ് ലൈന്‍ പ്രസന്റസ് ലോജിക് സ്‌പോര്‍ട്‌സ് ട്രോഫിക്ക് വേണ്ടിയുള്ള മണ്ഡലം കെ.എം.സി.സി ക്രിക്കറ്റ് ഫെസ്റ്റ് ലോഗോ കുവൈറ്റ് പ്രവാസി അസോസിയേഷന്‍ ചെയര്‍മാന്‍ അബൂബക്കര്‍ അംഗഡിമൊഗര്‍ കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് ആലംപാടിക്ക് നല്‍കി പ്രകാശനം ചെയ്തു. സേഫ് ലൈന്‍ മാനേജിങ് ഡയറക്ടര്‍ അബൂബക്കര്‍ കുറ്റിക്കോല്‍, സെഡ് എ. മൊഗ്രാല്‍, അഷ്‌റഫ് ബദിയടുക്ക, ഖയ്യൂം കാസര്‍കോട് സവാദ് ബന്തിയോട്, സാബിര്‍ ജര്‍മന്‍, തസ്‌ലി തുടങ്ങിയവര്‍ സംബന്ധിച്ചു.



Recent News
  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  സല്‍കര്‍മ്മങ്ങള്‍ കൊണ്ട് കരുത്താര്‍ജിക്കാനുള്ള സമര്‍പ്പണമാണ് വിശ്വാസിയുടെ സമ്പാദ്യം-യു.എം

  'രോഗ പ്രതിരോധ ബോധവല്‍ക്കരണത്തില്‍ പ്രവാസികള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം'

  ദുബായ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ്; പ്രഭാഷണം 15ന്

  കാസര്‍കോട് സോക്കര്‍ ലീഗ്; ബൗണ്‍സ് ഖത്തര്‍ ജേതാക്കള്‍

  കെ.എം.സി.സി ഹെല്‍ത്തി ഫ്രൈഡേ സംഘടിപ്പിച്ചു

  ജേഴ്‌സി പ്രകാശനം ചെയ്തു

  ദുബായില്‍ സ്വീകരണം നല്‍കി

  വെല്‍ഫെയര്‍ സ്‌കീം കാമ്പയിനുമായി ഉദുമ മണ്ഡലം കെ.എം.സി.സി

  ക്ലബ്ബ് ബേരിക്കന്‍സ് ഫുട്‌ബോള്‍ ചാമ്പ്യന്‍സ് ലീഗ്; യുനൈറ്റഡ് പട്ട്‌ള ജേതാക്കള്‍

  ഷാഡോ വോളിഫെസ്റ്റ്; ഒണ്‍ലി ഫ്രഷ് ജേതാക്കളായി

  ദുബായില്‍ യു.ഡി.എഫ് കാസര്‍കോട് മണ്ഡലം കണ്‍വെന്‍ഷന്‍ 4ന്

  കാസര്‍കോട് സ്വദേശികളുടെ സംരംഭത്തിന് യു.എ.ഇ. ഇത്തിസലാത്ത് പുരസ്‌കാരം

  ദുബായില്‍ പുത്തൂര്‍ ഫുട്‌ബോള്‍ ലീഗ് നാളെ

  മതേതര ചേരിയെ വിജയിപ്പിക്കണം- കെ.എം.സി.സി