updated on:2019-02-26 08:21 PM
പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ക്ക് ഖത്തറില്‍ സ്വീകരണം

www.utharadesam.com 2019-02-26 08:21 PM,
ദോഹ: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദോഹയില്‍ എത്തിയ കാസര്‍കോട് സംയുക്ത ഖാസിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയുമായ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ക്ക് ഖത്തര്‍ കാസര്‍കോട് മുസ്ലിം ജമാഅത്ത് സ്വീകരണം നല്‍കി. ജമാഅത്തിന്റെ ഉപഹാരം ജനറല്‍ സെക്രട്ടറി ലുക്മാനുല്‍ ഹക്കീം നല്‍കി. ചെയര്‍മാന്‍ എം.പി. ഷാഫി ഹാജി അധ്യക്ഷത വഹിച്ചു.
അബൂബക്കര്‍ നിസാമി, അബ്ബാസ് ഫൈസി, ആദം കുഞ്ഞി തളങ്കര, ഹാരിസ് പി.എസ്., അബ്ദുല്ല ത്രീസ്റ്റാര്‍, ഹമീദ് എം.പി., ഷെഫീഖ് ചെങ്കള, ഫൈസല്‍ പെരുമ്പള, ഷഹീന്‍ എം.പി., അലി ചേരൂര്‍, ഉസ്മാന്‍, സാബിത് തുരുത്തി തുടങ്ങിയവര്‍ സംബന്ധിച്ചു. ഫൈസല്‍ ഫില്ലി നന്ദി പറഞ്ഞു.



Recent News
  മതേതര ചേരിയെ വിജയിപ്പിക്കണം- കെ.എം.സി.സി

  ഹാദിയ ഹൈദരാബാദ് കമ്മിറ്റി രൂപീകരിച്ചു

  ദുബായില്‍ കാസര്‍കോട് ചാമ്പ്യന്‍സ് ലീഗ് നാളെ

  കാസ്രോട്ടാറെ ബോള് കളി; സംഘാടക സമിതി രൂപീകരിച്ചു

  കാസര്‍കോട് സ്വദേശികളുടെ സംരംഭത്തിന് യു.എ.ഇ. ഇത്തിസലാത്ത് പുരസ്‌കാരം

  മലബാര്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ പ്രതിഭാ സംഗമം നടത്തി

  ബി.എം.ബാവ ഹാജിക്ക് യാത്രയയപ്പ് നല്‍കി

  യു.എ.ഇ കളനാട് മഹല്‍ സംഗമം 29ന്

  ഖത്തര്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി മുസ്ലിം ലീഗ് സ്ഥാപകദിനം ആഘോഷിച്ചു

  ദുബായ് കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി

  ലീഗ് സ്ഥാപക ദിനാഘോഷവും സ്വീകരണവും സംഘടിപ്പിച്ചു

  കെ.എം.സി.സി ക്രിക്കറ്റ് ഫെസ്റ്റ്; കാറഡുക്ക ജേതാക്കള്‍

  യാത്രയയപ്പ്

  ചെര്‍ക്കളം അബ്ദുല്ല സ്മാരക സോക്കര്‍ ലീഗ് സംഘടിപ്പിച്ചു

  യു.എ.ഇ കോപ്പ മീറ്റ് നാളെ