updated on:2019-02-26 08:23 PM
പി.പി.സി.എല്‍; സ്റ്റാര്‍ ഫേസ് കണ്ണൂര്‍ ജേതാക്കള്‍

www.utharadesam.com 2019-02-26 08:23 PM,
ഷാര്‍ജ: യു.എ.ഇ.യിലുള്ള പുത്തിഗെ പഞ്ചായത്തിലെ ക്രിക്കറ്റ് താരങ്ങളെ അണിനിരത്തി ക്രിക്കറ്റ് മാമാങ്കവും സൗഹൃദ സംഗമവും അല്‍ ബത്തായയില്‍ നടന്നു. ടൂര്‍ണമെന്റില്‍ മുഗു റോഡിയന്‍സും സ്റ്റാര്‍ഫേസ് കണ്ണൂരും ഫൈനലില്‍ പ്രവേശിച്ചു. സ്റ്റാര്‍ഫേസ് കണ്ണൂര്‍ തുടര്‍ച്ചയായി രണ്ടാം തവണയും വിജയികളായി. സൗഹൃദ സംഗമം ഷംസു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ബഷീര്‍ കണ്ണൂര്‍ അധ്യക്ഷത വഹിച്ചു. മുനീര്‍ ഉര്‍മി സ്വാഗതം പറഞ്ഞു. പ്രത്യേക അതിഥിയായെത്തിയ മൊയ്തീന്‍ കണ്ണൂര്‍ പാരഗണ്‍, ഇസ്മായില്‍ ഹാജി കണ്ണൂര്‍, നൗഷാദ് മുഗു റോഡ്, ഹൈദര്‍ ഉര്‍മി, സത്താര്‍ കറാമ, മുഹമ്മദ് കുഞ്ഞി പടലട്ക്കം പ്രസംഗിച്ചു.



Recent News
  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  സല്‍കര്‍മ്മങ്ങള്‍ കൊണ്ട് കരുത്താര്‍ജിക്കാനുള്ള സമര്‍പ്പണമാണ് വിശ്വാസിയുടെ സമ്പാദ്യം-യു.എം

  'രോഗ പ്രതിരോധ ബോധവല്‍ക്കരണത്തില്‍ പ്രവാസികള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം'

  ദുബായ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ്; പ്രഭാഷണം 15ന്

  കാസര്‍കോട് സോക്കര്‍ ലീഗ്; ബൗണ്‍സ് ഖത്തര്‍ ജേതാക്കള്‍

  കെ.എം.സി.സി ഹെല്‍ത്തി ഫ്രൈഡേ സംഘടിപ്പിച്ചു

  ജേഴ്‌സി പ്രകാശനം ചെയ്തു

  ദുബായില്‍ സ്വീകരണം നല്‍കി

  വെല്‍ഫെയര്‍ സ്‌കീം കാമ്പയിനുമായി ഉദുമ മണ്ഡലം കെ.എം.സി.സി

  ക്ലബ്ബ് ബേരിക്കന്‍സ് ഫുട്‌ബോള്‍ ചാമ്പ്യന്‍സ് ലീഗ്; യുനൈറ്റഡ് പട്ട്‌ള ജേതാക്കള്‍

  ഷാഡോ വോളിഫെസ്റ്റ്; ഒണ്‍ലി ഫ്രഷ് ജേതാക്കളായി

  ദുബായില്‍ യു.ഡി.എഫ് കാസര്‍കോട് മണ്ഡലം കണ്‍വെന്‍ഷന്‍ 4ന്

  കാസര്‍കോട് സ്വദേശികളുടെ സംരംഭത്തിന് യു.എ.ഇ. ഇത്തിസലാത്ത് പുരസ്‌കാരം

  ദുബായില്‍ പുത്തൂര്‍ ഫുട്‌ബോള്‍ ലീഗ് നാളെ

  മതേതര ചേരിയെ വിജയിപ്പിക്കണം- കെ.എം.സി.സി