updated on:2019-03-04 01:43 PM
യാത്രയയപ്പ്

www.utharadesam.com 2019-03-04 01:43 PM,
അബുദാബി: 38 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഡി.എ മുഹമ്മദിന് യു.എ.ഇ ചള്ളങ്കയം മുസ്ലിം ജമാഅത്ത് കമ്മിറ്റി യാത്രയയപ്പ് നല്‍കി. ദുബായ് ഗുഡ്ഡ ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡണ്ട് സി.എം അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ഹാഫിസ് മുഹമ്മദ് സലീം പ്രാര്‍ത്ഥന നടത്തി. മുഹമ്മദ് സീതിക്കുഞ്ഞിയുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. ഹാഫിസ് മുഹമ്മദ് സലിം, എസ്.എ റഹിം, ജി.കെ അലി, ഹംസ, ഡി.എ അബ്ദുള്ള, സി.എം അസീസ് സംസാരിച്ചു. യു.എ.ഇ കമ്മറ്റിയുടെ ഉപഹാരം എഞ്ചിനീയര്‍ സി.എം അബൂബക്കര്‍, ജി അബ്ദുള്ള എന്നിവര്‍ ചേര്‍ന്ന് ഡി.എ മുഹമ്മദിന് കൈമാറി. പി.കെ. അബ്ദുല്‍ കാദര്‍, ഡി.എ ഖാദര്‍, ഡി. അബ്ദുല്‍ അസീസ്, ലത്തീഫ് ഗുഡ്ഡ, അബ്ദുല്ല മാണി, ഒ.എം അബ്ദുല്ല, അസ്സന്‍ എ.ബി, സംബന്ധിച്ചു. ഹനീഫ് കല്ലാണ്ടം സ്വാഗതം പറഞ്ഞു.



Recent News
  മതേതര ചേരിയെ വിജയിപ്പിക്കണം- കെ.എം.സി.സി

  ഹാദിയ ഹൈദരാബാദ് കമ്മിറ്റി രൂപീകരിച്ചു

  ദുബായില്‍ കാസര്‍കോട് ചാമ്പ്യന്‍സ് ലീഗ് നാളെ

  കാസ്രോട്ടാറെ ബോള് കളി; സംഘാടക സമിതി രൂപീകരിച്ചു

  കാസര്‍കോട് സ്വദേശികളുടെ സംരംഭത്തിന് യു.എ.ഇ. ഇത്തിസലാത്ത് പുരസ്‌കാരം

  മലബാര്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ പ്രതിഭാ സംഗമം നടത്തി

  ബി.എം.ബാവ ഹാജിക്ക് യാത്രയയപ്പ് നല്‍കി

  യു.എ.ഇ കളനാട് മഹല്‍ സംഗമം 29ന്

  ഖത്തര്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി മുസ്ലിം ലീഗ് സ്ഥാപകദിനം ആഘോഷിച്ചു

  ദുബായ് കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി

  ലീഗ് സ്ഥാപക ദിനാഘോഷവും സ്വീകരണവും സംഘടിപ്പിച്ചു

  കെ.എം.സി.സി ക്രിക്കറ്റ് ഫെസ്റ്റ്; കാറഡുക്ക ജേതാക്കള്‍

  യാത്രയയപ്പ്

  ചെര്‍ക്കളം അബ്ദുല്ല സ്മാരക സോക്കര്‍ ലീഗ് സംഘടിപ്പിച്ചു

  യു.എ.ഇ കോപ്പ മീറ്റ് നാളെ