updated on:2019-03-07 08:50 PM
യാത്രയയപ്പ്

www.utharadesam.com 2019-03-07 08:50 PM,
ഖത്തര്‍: 32 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടില്‍ പോകുന്ന ബി.എം ബാവാഹാജിക്ക് ഖത്തര്‍ കുന്നില്‍ ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി.
പ്രസിഡണ്ട് സഫ്‌വാന്‍ ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. എരിയാല്‍ ജമാഅത് കമ്മിറ്റി പ്രസിഡണ്ട് ഹാരിസ് എരിയാല്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍റഹ്മാന്‍ എരിയാല്‍, ജാഫര്‍ കല്ലങ്കാടി, കെ.സി നൗഷാദ്, ബി.എം ഫൈസല്‍, സലിം ബി.എം, അഷ്‌റഫ് മഠത്തില്‍, മുനീര്‍ മുബാറക്, ബാസിത് പ്രസംഗിച്ചു.
സലാം മൊഗ്രാല്‍ പുത്തൂര്‍ പ്രാര്‍ത്ഥന നടത്തി. ഷാഫി കുന്നില്‍ സ്വാഗതവും ബി.എം ബാവാഹാജി നന്ദിയും പറഞ്ഞു.



Recent News
  അംഗീകാരത്തിന്റെ നിറവില്‍ ഒത്തുകൂടി അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മ

  സഅദിയ്യ ഹജ്ജ് പഠന പരമ്പര-2019 തുടങ്ങി

  'നന്മ വിതറുന്ന പ്രവാസ ജീവിതം അനുഗ്രഹീതം'

  അബുദാബിയില്‍ അഷ്‌റഫുമാര്‍ സംഗമിച്ചു

  കെ.ഇ.എ. കുവൈത്ത് ഫെസ്റ്റ് ശ്രദ്ധേയമായി

  ജോലി സ്ഥലത്ത് 'പാര്‍ട്ടി പൊപ്പര്‍' പൊട്ടി ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു; കുമ്പള സ്വദേശി നിയമ നടപടിക്ക്

  ഇശല്‍ ബൈത്ത്: ബ്രോഷര്‍ പ്രകാശനം ദുബായില്‍ നടന്നു

  എം.ഐ.സി അബുദാബി ചാപ്റ്റര്‍ ഭാരവാഹികള്‍

  കെ.എം.സി.സി പെരുന്നാള്‍ ടൂര്‍ സംഘടിപ്പിച്ചു

  ദുബായിലെ ബസ്സപകടം; മരിച്ചവരില്‍ 6 മലയാളികള്‍

  അഹ്‌ലന്‍ മദ്രസാ പദ്ധതി ഉദ്ഘാടനം 2ന്

  'അല്‍ ആഷിയാന എച്ച്ആര്‍ കണ്‍സല്‍ട്ടന്‍സി' ഇഫ്താര്‍ സംഗമം നടത്തി

  മജ്‌ലിസുന്നൂറും ഇഫ്ത്താര്‍ സംഗമവും സംഘടിപ്പിച്ചു

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  സല്‍കര്‍മ്മങ്ങള്‍ കൊണ്ട് കരുത്താര്‍ജിക്കാനുള്ള സമര്‍പ്പണമാണ് വിശ്വാസിയുടെ സമ്പാദ്യം-യു.എം