updated on:2019-03-12 08:40 PM
ദുബായ് കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി

www.utharadesam.com 2019-03-12 08:40 PM,
ദുബായ്: ദുബായ് കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റിയുടെ യോഗം ദുബായ് നക്കല്‍ സെന്ററില്‍ സി.എ ബഷീര്‍ പള്ളിക്കരയുടെ അധ്യക്ഷതയില്‍ ദുബായ് കെ.എം.സി.സി സംസ്ഥാന ആക്ടിങ് സെക്രട്ടറി ഹംസ തൊട്ടി ഉദ്ഘാടനം ചെയ്തു. കെ.ഇ.എ ബക്കറിന് സ്വീകരണം നല്‍കി.
ഹനീഫ് ടി.ആര്‍, റഷീദ് ഹാജി കല്ലിങ്കാല്‍, അബ്ബാസ് കളനാട്, മണ്ഡലം ഭാരവാഹികളായ ഇസ്മായില്‍ നാലാംവാതുക്കല്‍, ഷബീര്‍ കീഴൂര്‍, മുഹമ്മദ് കുഞ്ഞി ചെമ്പരിക്ക, ശംസീര്‍ അടൂര്‍, ഹാഷിം മഠത്തില്‍, റാഫി ചെരുമ്പ, മുനീര്‍ പള്ളിപ്പുറം, ഹാരിഫ് ചെരുമ്പ പ്രസംഗിച്ചു.
ഹക്കീര്‍ ചെരുമ്പ സ്വാഗതവും ഷെരീഫ് കെ.സി നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: ഹക്കീര്‍ ചെരുമ്പ (പ്രസി.), കെ.സി ഷെരീഫ് പള്ളിക്കര (ജന. സെക്ര.), ഫൈസല്‍ തെക്കുപുറം (ട്രഷ.), അസീബ് ഖാന്‍ മഠത്തില്‍ (ഓര്‍ഗനൈസിംഗ് സെക്ര.), ശാക്കിര്‍ കല്ലിങ്ങല്‍, മനാഫ് മഠം, ആഷിഫ് കാപ്പില്‍, ഷൗക്കത്ത് ബിലാല്‍, ബഷീര്‍ പള്ളിപ്പുഴ (വൈ. പ്രസി.), റാഫി മാസ്ത്തിക്കുണ്ട്, ഫൈസല്‍ മഠത്തില്‍, റംഷീദ് തൊട്ടി, റബീഹ് കെ.സി, സഹസാദ് പള്ളിക്കര, മുനീര്‍ ടി.കെ കല്ലിങ്കാല്‍ (സെക്ര.).



Recent News
  അംഗീകാരത്തിന്റെ നിറവില്‍ ഒത്തുകൂടി അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മ

  സഅദിയ്യ ഹജ്ജ് പഠന പരമ്പര-2019 തുടങ്ങി

  'നന്മ വിതറുന്ന പ്രവാസ ജീവിതം അനുഗ്രഹീതം'

  അബുദാബിയില്‍ അഷ്‌റഫുമാര്‍ സംഗമിച്ചു

  കെ.ഇ.എ. കുവൈത്ത് ഫെസ്റ്റ് ശ്രദ്ധേയമായി

  ജോലി സ്ഥലത്ത് 'പാര്‍ട്ടി പൊപ്പര്‍' പൊട്ടി ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു; കുമ്പള സ്വദേശി നിയമ നടപടിക്ക്

  ഇശല്‍ ബൈത്ത്: ബ്രോഷര്‍ പ്രകാശനം ദുബായില്‍ നടന്നു

  എം.ഐ.സി അബുദാബി ചാപ്റ്റര്‍ ഭാരവാഹികള്‍

  കെ.എം.സി.സി പെരുന്നാള്‍ ടൂര്‍ സംഘടിപ്പിച്ചു

  ദുബായിലെ ബസ്സപകടം; മരിച്ചവരില്‍ 6 മലയാളികള്‍

  അഹ്‌ലന്‍ മദ്രസാ പദ്ധതി ഉദ്ഘാടനം 2ന്

  'അല്‍ ആഷിയാന എച്ച്ആര്‍ കണ്‍സല്‍ട്ടന്‍സി' ഇഫ്താര്‍ സംഗമം നടത്തി

  മജ്‌ലിസുന്നൂറും ഇഫ്ത്താര്‍ സംഗമവും സംഘടിപ്പിച്ചു

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  സല്‍കര്‍മ്മങ്ങള്‍ കൊണ്ട് കരുത്താര്‍ജിക്കാനുള്ള സമര്‍പ്പണമാണ് വിശ്വാസിയുടെ സമ്പാദ്യം-യു.എം