updated on:2019-03-14 09:02 PM
യു.എ.ഇ കളനാട് മഹല്‍ സംഗമം 29ന്

www.utharadesam.com 2019-03-14 09:02 PM,
അബുദാബി: നാലു പതിറ്റാണ്ടുകളായി യു.എ.ഇയില്‍ പ്രവര്‍ത്തിക്കുന്ന യു.എ.ഇ കളനാട് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 29ന് ദുബായ് അല്‍ മംസാറില്‍ നടക്കുന്ന യു.എ.ഇ കളനാട് മഹല്‍ സംഗമം-2019 അറേബ്യന്‍ മുറ്റത്തിന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. വ്യവസായിയും സൈഫ് ലൈന്‍ ഗ്രൂപ്പ് ഓഫ് കമ്പനി ഡയറക്ടറും മത-സാമൂഹിക-സാംസ്‌കാരിക-ജീവകാരുണ്യ മേഖലകളിലെ നിറസാന്നിദ്ധ്യവുമായ കുറ്റിക്കോല്‍ അബൂബക്കര്‍ അബുദാബി സൈഫ് ലൈന്‍ ഓഫീസില്‍ വെച്ച് അറേബ്യന്‍ മുറ്റത്ത് പോസ്റ്റര്‍ പ്രകാശനം നിര്‍വഹിച്ചു.
കളനാട് ഹൈദ്രോസ് ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍ കുന്നില്‍, യു.എ.ഇ കളനാട് മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് കെ.പി അബ്ബാസ്, ജനറല്‍ സെക്രട്ടറി നൗഷാദ് മിഹ്‌റാജ്, മഹല്‍ സംഗമം സ്വാഗത സംഘം രക്ഷാധികാരി എ.എം അബ്ദുല്‍ റഹ്മാന്‍ അയ്യങ്കോല്‍, ഫൈനാന്‍സ് ചെയര്‍മാന്‍ കെ.ഇ അബ്ദുല്‍ റഹ്മാന്‍, വര്‍ക്കിങ് കണ്‍വീനര്‍ ബഷീര്‍ ദര്‍ഗാസ്, വൈസ് ചെയര്‍മാരായ ഹബീബ് ബസ്റ്റാന്റ്, ഷാഫി ഗാന്ധി, സാജിദ് മിഹ്‌റാജ്, കെ.ഇ മുഹമ്മദ്, ബഷീര്‍ അയ്യങ്കോല്‍, കോ-ഓഡിനേറ്റര്‍ അസീസ് മദ്രാസ്, സ്വാഗത സംഘം സബ് കമ്മിറ്റി അംഗങ്ങളായ ഹനീഫ് ശബക്ക്, അബ്ദുല്‍ റഹ്മാന്‍ ദേളി, സാലിഹ് കൊമ്പന്‍പാറ, യൂനുസ് ബ്രദര്‍ ഹദ്ദാദ് സംബന്ധിച്ചു.



Recent News
  അംഗീകാരത്തിന്റെ നിറവില്‍ ഒത്തുകൂടി അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മ

  സഅദിയ്യ ഹജ്ജ് പഠന പരമ്പര-2019 തുടങ്ങി

  'നന്മ വിതറുന്ന പ്രവാസ ജീവിതം അനുഗ്രഹീതം'

  അബുദാബിയില്‍ അഷ്‌റഫുമാര്‍ സംഗമിച്ചു

  കെ.ഇ.എ. കുവൈത്ത് ഫെസ്റ്റ് ശ്രദ്ധേയമായി

  ജോലി സ്ഥലത്ത് 'പാര്‍ട്ടി പൊപ്പര്‍' പൊട്ടി ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു; കുമ്പള സ്വദേശി നിയമ നടപടിക്ക്

  ഇശല്‍ ബൈത്ത്: ബ്രോഷര്‍ പ്രകാശനം ദുബായില്‍ നടന്നു

  എം.ഐ.സി അബുദാബി ചാപ്റ്റര്‍ ഭാരവാഹികള്‍

  കെ.എം.സി.സി പെരുന്നാള്‍ ടൂര്‍ സംഘടിപ്പിച്ചു

  ദുബായിലെ ബസ്സപകടം; മരിച്ചവരില്‍ 6 മലയാളികള്‍

  അഹ്‌ലന്‍ മദ്രസാ പദ്ധതി ഉദ്ഘാടനം 2ന്

  'അല്‍ ആഷിയാന എച്ച്ആര്‍ കണ്‍സല്‍ട്ടന്‍സി' ഇഫ്താര്‍ സംഗമം നടത്തി

  മജ്‌ലിസുന്നൂറും ഇഫ്ത്താര്‍ സംഗമവും സംഘടിപ്പിച്ചു

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  സല്‍കര്‍മ്മങ്ങള്‍ കൊണ്ട് കരുത്താര്‍ജിക്കാനുള്ള സമര്‍പ്പണമാണ് വിശ്വാസിയുടെ സമ്പാദ്യം-യു.എം