ഹാദിയ ഹൈദരാബാദ് കമ്മിറ്റി രൂപീകരിച്ചു

www.utharadesam.com 2019-03-23 01:36 PM,
ഹൈദരാബാദ്: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹുദവീസ് അസോസിയേഷന്‍ ഫോര്‍ ഡിവോട്ടഡ് ഇസ്‌ലാമിക് ആക്ടിവീറ്റീസ് (ഹാദിയ)യുടെ ഹൈദരാബാദ് ഘടകം കണ്‍വീനറായി ഇര്‍ഷാദ് ഹുദവി ബെദിരയെയും എക്‌സിക്യൂട്ടീവ് അംഗമായി സമദ് ഹുദവി തൃക്കരിപ്പൂര്‍ നാഫിഹ് ഹുദവി അങ്കോല, ശംസുദ്ധീന്‍ ഹുദവി ചേരൂര്‍ എന്നിവരെ തിരഞ്ഞെടുത്തു.
മറ്റു ഭാരവാഹികള്‍: ഡോ. അസ്‌ലം ഹുദവി കൊണ്ടോട്ടി (ചെയര്‍.), മഹ്ബൂബ് ഹുദവി ഉത്തര്‍പ്രദേശ്, വാജിദ് ഹുദവി മലപ്പുറം (വൈ. ചെയര്‍.), ശക്കീല്‍ കരിപ്പൂര്‍ (ജന. കണ്‍.), അജ്മല്‍ ശരീഫ് ഹുദവി(കണ്‍.). സഫ്‌വാന്‍ പി.ടി ഹുദവി അധ്യക്ഷത വഹിച്ചു. സയ്യിദ് ഹുസൈന്‍കോയ ഹുദവി പ്രാര്‍ത്ഥന നടത്തി.Recent News
  ജേഴ്‌സി പ്രകാശനം ചെയ്തു

  ദുബായില്‍ സ്വീകരണം നല്‍കി

  വെല്‍ഫെയര്‍ സ്‌കീം കാമ്പയിനുമായി ഉദുമ മണ്ഡലം കെ.എം.സി.സി

  ക്ലബ്ബ് ബേരിക്കന്‍സ് ഫുട്‌ബോള്‍ ചാമ്പ്യന്‍സ് ലീഗ്; യുനൈറ്റഡ് പട്ട്‌ള ജേതാക്കള്‍

  ഷാഡോ വോളിഫെസ്റ്റ്; ഒണ്‍ലി ഫ്രഷ് ജേതാക്കളായി

  ദുബായില്‍ യു.ഡി.എഫ് കാസര്‍കോട് മണ്ഡലം കണ്‍വെന്‍ഷന്‍ 4ന്

  കാസര്‍കോട് സ്വദേശികളുടെ സംരംഭത്തിന് യു.എ.ഇ. ഇത്തിസലാത്ത് പുരസ്‌കാരം

  ദുബായില്‍ പുത്തൂര്‍ ഫുട്‌ബോള്‍ ലീഗ് നാളെ

  മതേതര ചേരിയെ വിജയിപ്പിക്കണം- കെ.എം.സി.സി

  കാസ്രോട്ടാറെ ബോള് കളി; സംഘാടക സമിതി രൂപീകരിച്ചു

  മലബാര്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ പ്രതിഭാ സംഗമം നടത്തി

  ബി.എം.ബാവ ഹാജിക്ക് യാത്രയയപ്പ് നല്‍കി

  യു.എ.ഇ കളനാട് മഹല്‍ സംഗമം 29ന്

  ഖത്തര്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി മുസ്ലിം ലീഗ് സ്ഥാപകദിനം ആഘോഷിച്ചു