ക്ലബ്ബ് ബേരിക്കന്‍സ് ഫുട്‌ബോള്‍ ചാമ്പ്യന്‍സ് ലീഗ്; യുനൈറ്റഡ് പട്ട്‌ള ജേതാക്കള്‍

www.utharadesam.com 2019-03-28 08:51 PM,
ദുബായ്: ജില്ലയിലെ പത്തു പ്രമുഖ ക്ലബ്ബുകളെ അണിനിരത്തി ക്ലബ് ബേരിക്കന്‍സ് ദുബായ് കമ്മിറ്റി സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ഫില്ലി കാസര്‍കോട് ചാമ്പ്യന്‍സ് ലീഗില്‍ വീറും പോരും നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ യുനൈറ്റഡ് പട്ട്‌ള ജേതാക്കളായി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് റേഞ്ചഴ്‌സ് ഒറവങ്കരയെ തകര്‍ത്താണ് യുനൈറ്റഡ് പട്ട്‌ള ചാമ്പ്യന്‍മാരായത്. ടൂര്‍ണമെന്റിലെ മികച്ച താരമായി ഗോള്‍റേഞ്ചഴ്‌സ് ഒറവങ്കറയുടെ അഫ്‌സലും മികച്ച കാവല്‍ക്കാരനായി യുണൈറ്റഡ് പട്ട്‌ളയുടെ സബാബുദ്ദീനെയും തിരഞ്ഞെടുത്തു. കമാന്റേറ്റര്‍ ബോക്‌സില്‍ ഐ.എസ്.എല്‍ കമാന്റേറ്റര്‍ ഷൈജു ദാമോദരന്റെ സാന്നിധ്യം കാണികളെ ത്രസിപ്പിക്കുന്ന ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി.



Recent News
  ജേഴ്‌സി പ്രകാശനം ചെയ്തു

  വെല്‍ഫെയര്‍ സ്‌കീം കാമ്പയിനുമായി ഉദുമ മണ്ഡലം കെ.എം.സി.സി

  ഷാഡോ വോളിഫെസ്റ്റ്; ഒണ്‍ലി ഫ്രഷ് ജേതാക്കളായി

  ദുബായില്‍ യു.ഡി.എഫ് കാസര്‍കോട് മണ്ഡലം കണ്‍വെന്‍ഷന്‍ 4ന്

  കാസര്‍കോട് സ്വദേശികളുടെ സംരംഭത്തിന് യു.എ.ഇ. ഇത്തിസലാത്ത് പുരസ്‌കാരം

  ദുബായില്‍ പുത്തൂര്‍ ഫുട്‌ബോള്‍ ലീഗ് നാളെ

  മതേതര ചേരിയെ വിജയിപ്പിക്കണം- കെ.എം.സി.സി

  ഹാദിയ ഹൈദരാബാദ് കമ്മിറ്റി രൂപീകരിച്ചു

  കാസ്രോട്ടാറെ ബോള് കളി; സംഘാടക സമിതി രൂപീകരിച്ചു

  ദുബായില്‍ കാസര്‍കോട് ചാമ്പ്യന്‍സ് ലീഗ് നാളെ

  മലബാര്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ പ്രതിഭാ സംഗമം നടത്തി

  ബി.എം.ബാവ ഹാജിക്ക് യാത്രയയപ്പ് നല്‍കി

  യു.എ.ഇ കളനാട് മഹല്‍ സംഗമം 29ന്

  ഖത്തര്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി മുസ്ലിം ലീഗ് സ്ഥാപകദിനം ആഘോഷിച്ചു