ജേഴ്‌സി പ്രകാശനം ചെയ്തു

www.utharadesam.com 2019-04-04 04:11 PM,
അബുദാബി: അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ മദിനത്ത് സായിദ് സമ്മിറ്റ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ അഞ്ചിന് നടക്കുന്ന സേഫ് ലൈന്‍ പ്രസെന്റ്‌സ് എ.എം ഗ്രൂപ്പ് ട്രോഫിക്ക് വേണ്ടിയുള്ള നാലാമത് അബുദാബി കാസ്രോട്ടാര്‍ സോക്കര്‍ ഫെസ്റ്റ് 2019ല്‍ മാറ്റുരക്കുന്ന കാസര്‍കോട് റോയല്‍സ് ടീം ജേഴ്‌സി അഴീകോട് എം.എല്‍.എ കെ.എം ഷാജി യൂണിവേഴ്‌സല്‍ ഹോസ്പിറ്റല്‍ മാനേജര്‍ ഹിജാസ് സീതിക്കു നല്‍കി പ്രകാശനം ചെയ്തു. കാസര്‍കോട് റോയല്‍സ് ടീം ഉടമ ഖയ്യൂ കാസര്‍കോട്, ടീം മാനേജര്‍ സിദ്ദിഖ് പള്ളം, കോച്ച് നാസര്‍ ഫൈന്‍ ടീം, സോക്കര്‍ കമ്മിറ്റി അംഗം ജാസിര്‍ തുരുത്തി, മഅറൂഫ് എം.ഡി സംബന്ധിച്ചു.



Recent News
  ദുബായില്‍ സ്വീകരണം നല്‍കി

  വെല്‍ഫെയര്‍ സ്‌കീം കാമ്പയിനുമായി ഉദുമ മണ്ഡലം കെ.എം.സി.സി

  ക്ലബ്ബ് ബേരിക്കന്‍സ് ഫുട്‌ബോള്‍ ചാമ്പ്യന്‍സ് ലീഗ്; യുനൈറ്റഡ് പട്ട്‌ള ജേതാക്കള്‍

  ഷാഡോ വോളിഫെസ്റ്റ്; ഒണ്‍ലി ഫ്രഷ് ജേതാക്കളായി

  ദുബായില്‍ യു.ഡി.എഫ് കാസര്‍കോട് മണ്ഡലം കണ്‍വെന്‍ഷന്‍ 4ന്

  കാസര്‍കോട് സ്വദേശികളുടെ സംരംഭത്തിന് യു.എ.ഇ. ഇത്തിസലാത്ത് പുരസ്‌കാരം

  മതേതര ചേരിയെ വിജയിപ്പിക്കണം- കെ.എം.സി.സി

  ഹാദിയ ഹൈദരാബാദ് കമ്മിറ്റി രൂപീകരിച്ചു

  കാസ്രോട്ടാറെ ബോള് കളി; സംഘാടക സമിതി രൂപീകരിച്ചു

  ദുബായില്‍ കാസര്‍കോട് ചാമ്പ്യന്‍സ് ലീഗ് നാളെ

  മലബാര്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ പ്രതിഭാ സംഗമം നടത്തി

  ബി.എം.ബാവ ഹാജിക്ക് യാത്രയയപ്പ് നല്‍കി

  യു.എ.ഇ കളനാട് മഹല്‍ സംഗമം 29ന്

  ഖത്തര്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി മുസ്ലിം ലീഗ് സ്ഥാപകദിനം ആഘോഷിച്ചു