updated on:2019-05-28 06:38 PM
'അല്‍ ആഷിയാന എച്ച്ആര്‍ കണ്‍സല്‍ട്ടന്‍സി' ഇഫ്താര്‍ സംഗമം നടത്തി

www.utharadesam.com 2019-05-28 06:38 PM,
ഷാര്‍ജ: യുഎഇ യില്‍ പ്രവര്‍ത്തിക്കുന്ന 'അല്‍ ആഷിയാന എച്ച്ആര്‍ കണ്‍സല്‍ട്ടന്‍സി' ഇഫ്താര്‍ സംഗമം നടത്തി.
ഷാര്‍ജ അബുഷഗാറയിലെ മലനാട് റെസ്റ്റോറന്റിലാണ് നോമ്പ്തുറ നടത്തിയത്. മുഖ്യാതിഥിയായി സംബന്ധിച്ച കുമ്പോല്‍ സയ്യിദ് കെ.എസ്. അലി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി.

വേള്‍ഡ് സ്റ്റാര്‍ സി ഇ ഓ നിഷാദ് പുത്തന്‍പുരയില്‍, സറാബ് കഫ്‌റ്റേരിയ സി ഇ ഓ മുര്‍ഷിദ്, ഖറിയത്ത് അല്‍ ഷംസ് ഗ്രൂപ്പ് ഓഫ് കമ്പനി സി ഇ ഓ അഷ്‌റഫ് ഷാ, ക്ലാസിക് ബിസിനസ്സ് ഗ്രൂപ്പ് ഓഫ് കമ്പനി സി ഇ ഓ ഖാലിദ് പാറപ്പള്ളി, അല്‍ ഇത്തിഫാഖ് സി ഇ ഓ ഉമ്മര്‍ മടന്തങ്കോട്, ബി സി സി കമ്പനി സി ഇ ഓ അംജദ് പുത്തന്‍പുരയില്‍, ഗോള്‍ഡന്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് സി ഇ ഓ നാസര്‍ തായല്‍, ഫിറോസ് കുനില്‍, കബീര്‍ മേല്‍പറമ്പില്‍, മുഹമ്മദ് മക്ക ടയര്‍, സിദ്ദീഖ് പാറപ്പള്ളി, 'അല്‍ ആഷിയാന എച് ആര്‍ കണ്‍സള്‍ട്ടന്‍സി' സി ഇ ഓ മജേഷ് മണി & ഹനീഫ് തുരുത്തി, വേള്‍ഡ് സ്റ്റാര്‍&ബി സി സി മാനേജ്‌മെന്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ ഇഫ്താര്‍ മീറ്റില്‍ സംബന്ധിച്ചു.



Recent News
  കെ.ഇ.എ. കുവൈത്ത് ഫെസ്റ്റ് ശ്രദ്ധേയമായി

  ജോലി സ്ഥലത്ത് 'പാര്‍ട്ടി പൊപ്പര്‍' പൊട്ടി ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു; കുമ്പള സ്വദേശി നിയമ നടപടിക്ക്

  ഇശല്‍ ബൈത്ത്: ബ്രോഷര്‍ പ്രകാശനം ദുബായില്‍ നടന്നു

  എം.ഐ.സി അബുദാബി ചാപ്റ്റര്‍ ഭാരവാഹികള്‍

  കെ.എം.സി.സി പെരുന്നാള്‍ ടൂര്‍ സംഘടിപ്പിച്ചു

  ദുബായിലെ ബസ്സപകടം; മരിച്ചവരില്‍ 6 മലയാളികള്‍

  അഹ്‌ലന്‍ മദ്രസാ പദ്ധതി ഉദ്ഘാടനം 2ന്

  മജ്‌ലിസുന്നൂറും ഇഫ്ത്താര്‍ സംഗമവും സംഘടിപ്പിച്ചു

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  സല്‍കര്‍മ്മങ്ങള്‍ കൊണ്ട് കരുത്താര്‍ജിക്കാനുള്ള സമര്‍പ്പണമാണ് വിശ്വാസിയുടെ സമ്പാദ്യം-യു.എം

  'രോഗ പ്രതിരോധ ബോധവല്‍ക്കരണത്തില്‍ പ്രവാസികള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം'

  ദുബായ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ്; പ്രഭാഷണം 15ന്

  കാസര്‍കോട് സോക്കര്‍ ലീഗ്; ബൗണ്‍സ് ഖത്തര്‍ ജേതാക്കള്‍

  കെ.എം.സി.സി ഹെല്‍ത്തി ഫ്രൈഡേ സംഘടിപ്പിച്ചു

  ജേഴ്‌സി പ്രകാശനം ചെയ്തു