updated on:2019-05-31 07:34 PM
അഹ്‌ലന്‍ മദ്രസാ പദ്ധതി ഉദ്ഘാടനം 2ന്

www.utharadesam.com 2019-05-31 07:34 PM,
ദോഹ: ഖത്തര്‍ കെ.എം.സി.സി മുസ്ലിം യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ കമ്മിറ്റിയുടെ സഹകരണത്തോടെ പഞ്ചായത്ത്പരിധിയിലെ നിര്‍ധനരായ കുടുംബത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് മദ്രസാ പാഠപുസ്തക കിറ്റ് വിതരണം ചെയ്യുന്ന അഹ്‌ലന്‍ മദ്രസാ 2019 പദ്ധതിയുടെ ഉദ്ഘാടനം ജൂണ്‍ 2ന് രണ്ട് മണിക്ക് കല്ലങ്കൈയില്‍ നടക്കുന്ന പരിപാടിയില്‍ കാസര്‍കോട് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി പി.എം. മുനീര്‍ ഹാജി നിര്‍വ്വഹിക്കും. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ഖത്തര്‍ കെ.എം.സി.സി തിരഞ്ഞെടുത്ത 15 മദ്രസയില്‍ ആദ്യഘട്ടം പദ്ധതി നടപ്പിലാക്കും.
പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡണ്ട് എ.എ.ജലീല്‍, മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.ബി. കുഞ്ഞാമു തുടങ്ങിയവര്‍ സംബന്ധിക്കുമെന്ന് ഖത്തര്‍ കെ.എം.സി.സി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ബഷീര്‍ മജല്‍, ജനറല്‍ സെക്രട്ടറി അബ്ദുല്‍റഹ്മാന്‍ എരിയാല്‍ എന്നിവര്‍ അറിയിച്ചു.



Recent News
  കെ.ഇ.എ. കുവൈത്ത് ഫെസ്റ്റ് ശ്രദ്ധേയമായി

  ജോലി സ്ഥലത്ത് 'പാര്‍ട്ടി പൊപ്പര്‍' പൊട്ടി ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു; കുമ്പള സ്വദേശി നിയമ നടപടിക്ക്

  ഇശല്‍ ബൈത്ത്: ബ്രോഷര്‍ പ്രകാശനം ദുബായില്‍ നടന്നു

  എം.ഐ.സി അബുദാബി ചാപ്റ്റര്‍ ഭാരവാഹികള്‍

  കെ.എം.സി.സി പെരുന്നാള്‍ ടൂര്‍ സംഘടിപ്പിച്ചു

  ദുബായിലെ ബസ്സപകടം; മരിച്ചവരില്‍ 6 മലയാളികള്‍

  'അല്‍ ആഷിയാന എച്ച്ആര്‍ കണ്‍സല്‍ട്ടന്‍സി' ഇഫ്താര്‍ സംഗമം നടത്തി

  മജ്‌ലിസുന്നൂറും ഇഫ്ത്താര്‍ സംഗമവും സംഘടിപ്പിച്ചു

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  സല്‍കര്‍മ്മങ്ങള്‍ കൊണ്ട് കരുത്താര്‍ജിക്കാനുള്ള സമര്‍പ്പണമാണ് വിശ്വാസിയുടെ സമ്പാദ്യം-യു.എം

  'രോഗ പ്രതിരോധ ബോധവല്‍ക്കരണത്തില്‍ പ്രവാസികള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം'

  ദുബായ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ്; പ്രഭാഷണം 15ന്

  കാസര്‍കോട് സോക്കര്‍ ലീഗ്; ബൗണ്‍സ് ഖത്തര്‍ ജേതാക്കള്‍

  കെ.എം.സി.സി ഹെല്‍ത്തി ഫ്രൈഡേ സംഘടിപ്പിച്ചു

  ജേഴ്‌സി പ്രകാശനം ചെയ്തു