updated on:2016-12-26 11:57 AM
ഏലിയാമ്മ വര്‍ഗീസ്

www.utharadesam.com 2016-12-26 11:57 AM,
കാസര്‍കോട്: പത്തനംതിട്ട സീതത്തോട് സ്വദേശിയും പാറക്കട്ടയിലെ റിട്ട. കെ.എസ്.ഇ.ബി ജീവനക്കാരിയുമായ ഏലിയാമ്മ വര്‍ഗീസ് പുത്തന്‍ വീട്ടില്‍ (85) അന്തരിച്ചു. പരേതനായ ഇട്ടിവര വര്‍ഗീസിന്റെ ഭാര്യയാണ്. മകന്‍: വര്‍ഗീസ് (ഇലക്ട്രീഷ്യന്‍). മരുമകള്‍: ഷിജി വര്‍ഗീസ്. സിനിമാ- സീരിയല്‍ നടി സിനി ഏലിയാമ്മ വര്‍ഗീസ് പേരമകളാണ്.



Recent News