updated on:2016-12-27 01:13 PM
മേലത്ത് കുഞ്ഞമ്പു നായര്‍

www.utharadesam.com 2016-12-27 01:13 PM,
വിദ്യാനഗര്‍: കാസര്‍കോട് ജില്ലാ സഹകരണ ബാങ്ക് റിട്ട. എക്‌സിക്യുട്ടീവ് ഓഫീസര്‍ വിദ്യാനഗര്‍ ചിന്മയ കോളനി കുസുമാലയത്തില്‍ മേലത്ത് കുഞ്ഞമ്പു നായര്‍ (77) അന്തരിച്ചു. തായന്നൂര്‍ വടക്കേക്കര മേലത്ത് തറവാട് ജനറല്‍ സെക്രട്ടറിയായിരുന്നു. ഭാര്യ: കോടോത്ത് സുമതി അമ്മ. മക്കള്‍: കെ. കുസുമം (ജനത സഹകരണ പ്രസ്, കാഞ്ഞങ്ങാട്, മുന്‍ കാഞ്ഞങ്ങാട് നഗരസഭാ അംഗം), കെ. കൃഷ്ണ കുമാര്‍ (ഗള്‍ഫ്). മരുമക്കള്‍: കെ. സുകുമാരന്‍ (സെക്രട്ടറി, ഹോസ്ദുര്‍ഗ് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക്), പ്രീത (ബാംഗ്ലൂര്‍). സഹോദരങ്ങള്‍: മേലത്ത് കുഞ്ഞിരാമന്‍ നായര്‍ തോലിയാട്ട്, മേലത്ത് സാവിത്രി അമ്മ തോലിയാട്ട്.



Recent News