updated on:2016-12-27 01:14 PM
കാരിച്ചിയമ്മ

www.utharadesam.com 2016-12-27 01:14 PM,
പുല്ലൂര്‍: മധുരമ്പാടിയിലെ വി. കാരിച്ചിയമ്മ (95) അന്തരിച്ചു. മക്കള്‍: കുഞ്ഞിക്കണ്ണന്‍, ഗംഗാധരന്‍ (റിട്ട. എസ്.ജി.ടി കലക്ടറേറ്റ്, കാസര്‍കോട്), ഭാസ്‌ക്കരന്‍ (ഓക്‌സ് ഫോര്‍ഡ് ടൈലേഴ്‌സ് കാഞ്ഞങ്ങാട്), നാരായണി എരിക്കുളം, ഓമന മീത്കുന്ന്. മരുമക്കള്‍: ശോഭന ചിത്താരി, ശൈലജ (അധ്യാപിക ജി.എല്‍.പി.എസ് എരുതുംകടവ്), പ്രേമ വെള്ളിക്കോത്ത്, വി. നാരായണന്‍ എരിക്കുളം, പ്രഭാകരന്‍ മീത്കുന്ന്.



Recent News