updated on:2016-12-30 10:20 AM
അനില്‍കുമാര്‍

www.utharadesam.com 2016-12-30 10:20 AM,
നീലേശ്വരം: മരക്കാപ്പ് കടപ്പുറത്തെ പുഞ്ചാവി ശകുന്തളയുടെ മകനും ഓട്ടോഡ്രൈവറുമായ അനില്‍കുമാര്‍ പുഞ്ചാവി (47) അന്തരിച്ചു. ഭാര്യ: സുമതി കാഞ്ഞങ്ങാട് കടപ്പുറം. മകള്‍: അപര്‍ണ. സഹോദരങ്ങള്‍: പ്രദീപ് കുമാര്‍ (അധ്യാപകന്‍, മഞ്ചേശ്വരം), ഷീജ, സുരേഷ്.



Recent News