updated on:2016-12-30 10:21 AM
തമ്പായി അമ്മ

www.utharadesam.com 2016-12-30 10:21 AM,
പെരുമ്പള: ബേനൂര്‍ വേണുഗോപാലകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ പരേതനായ പൊന്നാറ്റ കണ്ണന്‍ നായരുടെ ഭാര്യ ഇടയില്യം തമ്പായി അമ്മ (93) അന്തരിച്ചു. മക്കള്‍: ഇ. പാര്‍വ്വതി, ഇ. കാര്‍ത്യായനി, ഇ. നാരായണി, ഇ. ലക്ഷ്മി. മരുമക്കള്‍: പി. രാഘവന്‍ നായര്‍, രാമചന്ദ്രന്‍. സഹോദരങ്ങള്‍: ഇ. കൃഷ്ണന്‍നായര്‍, ഇ. കുഞ്ഞിക്കണ്ണന്‍ നായര്‍, ഇ.നാരായണന്‍ നായര്‍, ഇ. രാഘവന്‍നായര്‍, ഇ. മാധവിഅമ്മ, ഇ. നാരായണി, ഇ. ഇന്ദിര, പരേതരായ വെള്ളച്ചിയമ്മ, അമ്മാളു അമ്മ.



Recent News