updated on:2016-12-31 01:12 PM
ശാന്ത

www.utharadesam.com 2016-12-31 01:12 PM,
ബളാംതോട്: മാച്ചിപ്പള്ളിയിലെ വി.വി. പ്രകാശന്റെ ഭാര്യ കെ. ശാന്ത (42) അന്തരിച്ചു. മക്കള്‍: വി.വി. അശ്വതി, വി.വി. വൈശാഖ്. മരുമകന്‍: വി. രാഗേഷ് (നീലേശ്വരം). സഹോദരങ്ങള്‍: കെ. നാരായണന്‍ (കൊളത്തൂര്‍), കെ. അശോകന്‍ (മാവിലാത്തൊട്ടി പെരുമ്പള), കെ. പുഷ്പ (ബേളൂര്‍), കെ. ബേബി (പുല്ലൂര്‍). പെരുമ്പള മാവിലാത്തെട്ടിയിലെ പരേതനായ കെ. ചാത്തുവിന്റെയും കെ. മാധവിയുടെയും മകളാണ്.



Recent News



newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News