updated on:2017-01-01 01:08 PM
കുഞ്ഞഹമ്മദ്

www.utharadesam.com 2017-01-01 01:08 PM,
കുമ്പള: കുമ്പള നാഷണല്‍ ബേക്കറി പാര്‍ട്‌നറും ആരിക്കാടി ബന്നങ്കുളം സ്വദേശിയുമായ കുഞ്ഞഹമ്മദ് (62) അന്തരിച്ചു. ബന്നംകുളം ജുമാമസ്ജിദ് പ്രസിഡണ്ടായിരുന്നു. ഭാര്യ: നഫിസ. മക്കള്‍: നൗഫല്‍, സിദ്ദിഖ്, ഫാറൂക്ക്, ബുഷ്‌റ, റസിയ. മരുമക്കള്‍: സിദ്ദിഖ്, ലത്തീഫ്.



Recent News



newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News