updated on:2017-01-01 12:18 PM
മുഹമ്മദ് പാണലം

www.utharadesam.com 2017-01-01 12:18 PM,
പാണലം: പാണലത്തെ മുഹമ്മദ് (70) അന്തരിച്ചു. ഭാര്യ: അസ്മ. മക്കള്‍: അബ്ദുല്‍ കരീം, സുഹ്‌റ, അഷ്‌റഫ്, ഇല്ല്യാസ്. മരുമക്കള്‍: അഷ്‌റഫ് (സൗദി), ആയിഷ ബെദിര, ഷബ്ബു, സക്കീന. ചെട്ടുംകുഴി ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.



Recent News