updated on:2017-01-01 12:22 PM
കുഞ്ഞമ്മ കച്ചേരിക്കാല്‍

www.utharadesam.com 2017-01-01 12:22 PM,
കുണ്ടംകുഴി: കുണ്ടംകുഴി കച്ചേരിക്കാലിലെ പരേതനായ ടി. കോരന്റെ ഭാര്യ ടി. കുഞ്ഞമ്മ (82) അന്തരിച്ചു. മക്കള്‍: ലീലാവതി (നീര്‍ക്കയ്യ), കെ. ഗോപാലന്‍ (കച്ചേരിക്കാല്‍), ടി. കുഞ്ഞിരാമന്‍ (സി.പി.എം കുണ്ടംകുഴി സെക്കന്റ് ബ്രാഞ്ചംഗം), സാവിത്രി ( പെരിയ), ശോഭ (ബാരിക്കാട്), ടി. നാരായണന്‍, ടി. അശോകന്‍, ടി. ദിനേശന്‍, പരേതനായ കെ. രാമകൃഷ്ണന്‍. മരുമക്കള്‍: ടി. കൊട്ടന്‍, രാഘവന്‍, ശ്രീധരന്‍, സി.വി. ഉഷ, അനിത ഗോപാലന്‍, സിന്ധു, സജിത, ശാരദ, ശാലിനി. സഹോദരങ്ങള്‍: കണ്ണന്‍ (കച്ചേരിക്കാല്‍), പരേതനായ ടി. ഗോപാലന്‍.



Recent News