updated on:2017-01-02 12:28 PM
കൃഷ്ണന്‍

www.utharadesam.com 2017-01-02 12:28 PM,
ഉദുമ: മാങ്ങാട്ടെ എം. കൃഷ്ണന്‍ (58) അന്തരിച്ചു. ഭാര്യ: കെ.ടി നാരായണി (കൂട്ടപ്പുന്ന). മക്കള്‍: രതീഷ് (ഗള്‍ഫ്), രജിത (തെക്കേക്കര), രജ്ഞിനി (മലാംകുന്ന്).
മരുമക്കള്‍: ബാലകൃഷ്ണന്‍ തെക്കേക്കര (ഗള്‍ഫ്), മഹേഷ് മലാകുന്ന് (സീമാന്‍), ദിവ്യ (പള്ളംതെക്കേക്കര). സഹോദരങ്ങള്‍: എം. കൊട്ടന്‍ മാങ്ങാട് പുതിയ വീട് തറവാട് (പ്രസിഡണ്ട്, മാങ്ങാട് ശ്രീ അയ്യപ്പ ഭജന മന്ദിരം), കാരിച്ചി (മാങ്ങാട്), ചോയിച്ചി (അമരാവതി), ജാനകി (മാങ്ങാട്), കുട്ട്യന്‍ (ചെടേക്കാല്‍, നെക്കര), കുഞ്ഞിരാമന്‍ (ഡ്രൈവര്‍, മാങ്ങാട്), ബാബു (ഗള്‍ഫ്), പരേതനായ അമ്പു.



Recent News