updated on:2017-01-02 12:36 PM
ഇന്ദിര അമ്മ

www.utharadesam.com 2017-01-02 12:36 PM,
നീലേശ്വരം: വിമുക്തഭടന്‍ എം.പി. രാജഗോപാലന്‍ നമ്പ്യാരുടെ ഭാര്യ പാലായി മാളികവീട്ടിലെ കമ്പല്ലൂര്‍ കോട്ടയില്‍ ഇന്ദിര അമ്മ (74) അന്തരിച്ചു. മക്കള്‍: കെ.കെ. ജ്യോതി, രാജീവന്‍ നമ്പ്യാര്‍ (സിവില്‍ സപ്ലൈസ്, കരിവെള്ളൂര്‍), ജയരാജന്‍ നമ്പ്യാര്‍ (ബിസിനസ്, നീലേശ്വരം). മരുമക്കള്‍: വി. ശ്രുതി (വിജയ ബാങ്ക്, മടിക്കൈ), ബബിത. സഹോദരങ്ങള്‍: സൗദാമിനി അമ്മ, വിജയന്‍ നമ്പ്യാര്‍ (റിട്ട. റെയില്‍വെ), രാജമോഹനന്‍ നമ്പ്യാര്‍ (റിട്ട. ബാങ്ക് മാനേജര്‍), സത്യഭാമ, പരേതരായ ലക്ഷ്മിക്കുട്ടി അമ്മ, പത്മിനി അമ്മ, സുജയന്‍ നമ്പ്യാര്‍.



Recent News