updated on:2017-01-03 01:44 PM
മാളികവളപ്പില്‍ അഹമദ്

www.utharadesam.com 2017-01-03 01:44 PM,
ചെങ്കള: മുള്ളേരിയയിലെ മലഞ്ചരക്ക് വ്യാപാരിയായിരുന്ന മാളികവളപ്പില്‍ അഹമദ് (മുള്ളേരിയ ആമു-67) അന്തരിച്ചു. ശ്വാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചെങ്കളയിലെ പഴയകാല മുസ്ലിംലീഗ് പ്രവര്‍ത്തകനും വോളിബോള്‍ താരവും സംഘാടകനുമായിരുന്നു. ഭാര്യ: ഖദീജ. മക്കള്‍: അസ്‌ലാസ് (ഗള്‍ഫ്), ആസിഫ, അന്‍സിഫ. മരുമക്കള്‍: അഷറഫ് മുള്ളേരിയ, സബൂര്‍ മൈമൂന്‍ നഗര്‍, ഷാഹിന.



Recent News



newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News