updated on:2017-01-03 12:47 PM
കുഞ്ഞാച്ച

www.utharadesam.com 2017-01-03 12:47 PM,
നീലേശ്വരം: കരിന്തളം കീഴ്മാലയിലെ പരേതനായ വി.വി. അമ്പുവിന്റെ ഭാര്യ എ.പി. കുഞ്ഞാച്ച (80) അന്തരിച്ചു. മക്കള്‍: ചന്ദ്രമതി, രമണി, പവിത്രന്‍, തങ്കരാജന്‍. മരുമക്കള്‍: അമ്പു, പി. രാജന്‍, യമുന, ശ്രീജ. സഹോദരങ്ങള്‍: മാണിക്കം, കാരിച്ചി, കാര്‍ത്യായനി, ബാലാമണി, പരേതനായ അമ്പാടി.



Recent News



newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News