updated on:2017-01-04 10:41 AM
ബാബു

www.utharadesam.com 2017-01-04 10:41 AM,
ചെര്‍ക്കള: പൊടിപ്പള്ളം ബംബ്രാണി നഗറിലെ കെ. ബാബു (59) അന്തരിച്ചു. ഭാര്യ: സുശീല. മക്കള്‍: മായ, അനില്‍ കുമാര്‍, വിനോദ് കുമാര്‍. സഹോദരങ്ങള്‍: സുന്ദരി, രാജു, ആനന്ദന്‍, സരോജിനി, സുശീല, കുഞ്ഞിക്കണ്ണന്‍, രവി, വിമല. പൊടിപ്പള്ളത്തെ ചോമന്റെയും ചുക്രുവിന്റെയും മകനാണ്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം.



Recent News