updated on:2017-01-04 12:34 PM
ഗോപാലന്‍ നായര്‍

www.utharadesam.com 2017-01-04 12:34 PM,
കുണ്ടംകുഴി:കളിങ്ങോത്ത് അടുക്കാടുക്കം തറവാട്ട് കാരണവര്‍ തോണിക്കടവിലെ എ. ഗോപാലന്‍ നായര്‍ (92) അന്തരിച്ചു. ഭാര്യ: തുളിച്ചേരി ലക്ഷ്മിയമ്മ. മക്കള്‍:ടി. ബാലകൃഷ്ണന്‍ നായര്‍, ടി. തമ്പാന്‍ നായര്‍, ടി. ബേബി. മരുമക്കള്‍: ബി. ഭാര്‍ഗവി (ബേത്തൂര്‍പാറ), കെ.എന്‍ സിന്ധു (ചെമനാട്), എ. ഉഷ (മുള്ളേരിയ). സഹോദരങ്ങള്‍: എ. നാരായണന്‍ നായര്‍ (തോണിക്കടവ്), എ. മീനാക്ഷിയമ്മ (കരിച്ചേരി), പരേതരായ ജാനകിയമ്മ, ബക്കച്ചിയമ്മ, തമ്പായിയമ്മ, കല്യാണിയമ്മ, കുഞ്ഞമ്പു നായര്‍, കൃഷ്ണന്‍ നായര്‍.



Recent News