updated on:2017-01-05 12:44 PM
ബാലകൃഷ്ണന്‍ ആചാരി

www.utharadesam.com 2017-01-05 12:44 PM,
നീലേശ്വരം: കാലിച്ചാന്‍മരം ഫര്‍ണിച്ചര്‍ ഷോപ്പ് ഉടമ പി.പി. ബാലകൃഷ്ണന്‍ ആചാരി (56) അന്തരിച്ചു. മാതാവ്: ജാനകി. ഭാര്യ: ശോഭന പഴയങ്ങാടി. മക്കള്‍: നവനീത് (കാര്‍പെന്റര്‍), നിവിന്‍ കൃഷ്ണന്‍ (ആര്‍ട്ടിസ്റ്റ്, കോഴിക്കോട്). മരുമകള്‍: ദീപ കല്ലന്‍ചിറ. സഹോദരങ്ങള്‍: പി.എസ്. ബാബു (ക്ലാര്‍ക്ക്, പരപ്പ ബ്ലോക്ക് പഞ്ചായത്ത്), മനോജ് (കാര്‍പെന്റര്‍, കൂരാംകുണ്ട്), പരേതയായ കെ.എം. ശാന്ത.



Recent News



newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News