updated on:2017-01-05 01:47 PM
ബീഫാത്തിമ

www.utharadesam.com 2017-01-05 01:47 PM,
മുള്ളേരിയ: കാനക്കോട്ടെ പരേതനായ അബ്ദുല്‍ഖാദറിന്റെ ഭാര്യ ബീഫാത്തിമ (70) അന്തരിച്ചു. മക്കള്‍: ഇബ്രാഹിം മുസ്ല്യാര്‍ (എസ്.വൈ.എസ് യൂണിറ്റ് പ്രസിഡണ്ട്), ഫസല്‍ റഹ്മാന്‍, അബ്ബാസ്, അബൂബക്കര്‍, ഷരീഫ്, ആയിഷ, സുഹ്‌റ, പരേതനായ മുഹമ്മദ് കുഞ്ഞി. മരുമക്കള്‍: ആസ്യ, നഫീസ, സുഹ്‌റ, മിസ്‌രിയ, സമീന, സൈബുന്നിസ, ഷാഫി, അബ്ബാസ്. സഹോദരങ്ങള്‍: അബ്ബാസ് ആദൂര്‍, കുഞ്ഞലീമ, കുഞ്ഞിപ്പ.



Recent News



newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News