updated on:2017-01-05 12:54 PM
കരുണാകരന്‍ ആചാരി

www.utharadesam.com 2017-01-05 12:54 PM,
പൊയിനാച്ചി:കൊളത്തൂര്‍ അഞ്ചാംമൈല്‍ ചെറപ്പാറയിലെ കരുണാകരന്‍ ആചാരി (67) അന്തരിച്ചു. ഏറെക്കാലം പൊയിനാച്ചിയില്‍ താമസിച്ചിരുന്നു. ഭാര്യ: പി. നാരായണി. മക്കള്‍: പി.എം. മധു, വിശ്വനാഥന്‍ ആചാരി (പൊയിനാച്ചി), രവി, ജഗദീശന്‍, ശോഭന (പൊയിനാച്ചി സെഞ്ച്വറി ഡെന്റല്‍ കോളേജ്). മരുമക്കള്‍: സുധ (പുല്ലൂര്‍), സുനിത (കുറ്റിക്കോല്‍പരപ്പ), രേഷ്മ (നെല്ലിയടുക്കം), വീണ (മുള്ളേരിയ), മണി (രാവണീശ്വരം). സഹോദരങ്ങള്‍: മാധവന്‍ ആചാരി, ഗോവിന്ദന്‍ ആചാരി.



Recent News