updated on:2017-01-06 01:38 PM
അബ്ദുള്‍ റഹ്മാന്‍ ഹാജി

www.utharadesam.com 2017-01-06 01:38 PM,
കാസര്‍കോട്: കരാറുകാരന്‍ എടനീരിലെ മാസ്തിക്കുണ്ട് അബ്ദുള്‍ റഹ്മാന്‍ ഹാജി (65) അന്തരിച്ചു. കേരള, കര്‍ണ്ണാടക, ഗോവ സംസ്ഥാനങ്ങളില്‍ നിരവധി കരാര്‍ വര്‍ക്കുകള്‍ ചെയ്തിരുന്നു.
ഭാര്യ: ഫാത്തിമത്ത് സുഹ്‌റ. മക്കള്‍: എം.എ അഷ്‌റഫ് ( കരാറുകാരന്‍), മനാഫ് എടനീര്‍ (യൂത്ത് ലീഗ് ചെങ്കള പഞ്ചായത്ത് സെക്രട്ടറി), താഹിറ, മിസിരിയ. മരുമക്കള്‍: സാദിഖ് മുബാറക് , ഫൈസല്‍ കാഞ്ഞങ്ങാട്, ജാഫിറ.
സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി ഹാജി, ഹുസൈന്‍ കുഞ്ഞി ഹാജി, അബ്ദുല്‍ ഖാദര്‍ ഹാജി, അഹമ്മദ് എം.എം, ബീഫാത്തിമ, ആയിഷാബി, മറിയ, ദൈനബി, ആച്ചിബി



Recent News



newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News