updated on:2017-01-07 02:10 PM
പി.എം അബ്ദുല്ല

www.utharadesam.com 2017-01-07 02:10 PM,
മൊഗ്രാല്‍: വലിയനാങ്കിയിലെ പി.എം അബ്ദുല്ല (58) അന്തരിച്ചു. പരേതനായ വൈദ്യര്‍ മുഹമ്മദ് കുഞ്ഞിയുടെ മകനാണ്. ഭാര്യ: ഫൗസിയ. മക്കള്‍: നവാസ് (കുവൈത്ത്), ആസിഫ്, അഷ്ഫാന, അസ്ഫീന. മരുമക്കള്‍: ഷഫീഖ് ബന്തിയോട്, മഹമൂദ് പുത്തൂര്‍, അഷ്ഫാന കുമ്പള. സഹോദരങ്ങള്‍: അസീസ്, ആസ്യ, ആയിഷ.



Recent News



newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News