updated on:2017-01-11 12:27 PM
അബ്ദുള്‍ റഹ്മാന്‍

www.utharadesam.com 2017-01-11 12:27 PM,
ബദിയടുക്ക: ഏത്തടുക്ക ബെലാന്തൂരിലെ അബ്ദുല്‍ റഹ്മാന്‍ (62) അന്തരിച്ചു. വര്‍ഷങ്ങളോളം കാസര്‍കോട്-ഏത്തടുക്ക റൂട്ടിലോടുന്ന നിത്യാനന്ദ ബസില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്നു. തുടര്‍ന്ന് ബദിയടുക്കയില്‍ ടെമ്പോ ഡ്രൈവറായും ജോലി ചെയ്തു. അസുഖത്തെ തുടര്‍ന്ന് എറണാകുളം, മംഗളൂരു ആസ്പത്രികളില്‍ ചികിത്സയിലായിരുന്നു. ഭാര്യ: ബീഫാത്തിമ എന്ന ബീവി. മക്കള്‍: ബഷീര്‍, ഇഖ്ബാല്‍, ഹാജിറ, അഷ്‌റഫ്. മരുമക്കള്‍: ഹാരിസ് ബീജന്തടുക്ക, സുഹറ, അസ്മ, റംസീന. സഹോദരങ്ങള്‍: ഇബ്രാഹിം, നഫീസ, സാറ.



Recent News