updated on:2017-01-11 12:33 PM
ഐഡിയല്‍ ഇസ്മായില്‍

www.utharadesam.com 2017-01-11 12:33 PM,
മൊഗ്രാല്‍ പുത്തൂര്‍: മൊഗ്രാല്‍ പുത്തൂര്‍ കടവത്തെ ഐഡിയല്‍ ഇസ്മായില്‍ എന്ന ഇ.പി. ഇസ്മായില്‍(62) അന്തരിച്ചു. ഭാര്യ: ആച്ചിബി. മക്കള്‍: റാബിയ, നസിയ, സെമീറ, അര്‍ഷാദ്, ജസീന. മരുമക്കള്‍: നാസര്‍ പച്ചക്കാട്, ബഷീര്‍ പൊവ്വല്‍, ഹക്കീം ആസാദ് നഗര്‍. സഹോദരങ്ങള്‍: ഇ.പി.മൊയ്തീന്‍ (ഐഡിയല്‍ ലൈറ്റ് ആന്റ് സൗണ്ട്‌സ്, ചൗക്കി), സുലൈഖ, നഫീസ, പരേതനായ ഐഡിയല്‍ അബ്ദുല്ലകുഞ്ഞി, ഐഡിയല്‍ മുഹമ്മദ്.



Recent News