updated on:2017-08-13 01:30 PM
എ.രാഘവന്‍

www.utharadesam.com 2017-08-13 01:30 PM,
നീലേശ്വരം: നീലേശ്വരം മെയിന്‍ ബസാറിലെ വ്യാപാരി തൈക്കടപ്പുറം കണിച്ചിറയിലെ എ.രാഘവന്‍ (82)അന്തരിച്ചു. ഭാര്യ: കെ.ഭാരതി. മക്കള്‍: സന്തോഷ്, രാജേഷ്, സുമേഷ്, പരേതനായ കെ.വേണുഗോപാലന്‍. മരുമക്കള്‍: വി.വി.സിന്ധു (പയ്യന്നൂര്‍), കെ.പൂര്‍ണിമ (കാസര്‍കോട്), കെ.രജിത (കുണ്ടംകുഴി).സഹോദരങ്ങള്‍:എ.ബാലന്‍ (എ.ബി.സ്റ്റോര്‍, മെയിന്‍ ബസാര്‍, നീലേശ്വരം), കുമാരന്‍ (ഒഴിഞ്ഞവളപ്പ്), തമ്പാന്‍ (നീലേശ്വരം തെരു), എ.രാധ (കളനാട്), പരേതരായ കുഞ്ഞിരാമന്‍, കുഞ്ഞിക്കൃഷ്ണന്‍.



Recent News