updated on:2017-08-13 01:31 PM
സി.ഭാസ്‌കരന്‍

www.utharadesam.com 2017-08-13 01:31 PM,
നീലേശ്വരം: സി.പി.ഐ പ്രവര്‍ത്തകന്‍ ചേടിറോഡിലെ സി.ഭാസ്‌കരന്‍(70) അന്തരിച്ചു. ഭാര്യ: ശ്രീമതി. മക്കള്‍: സി.രാധാകൃഷ്ണന്‍ (സി.പി.ഐ പുതുക്കൈ ബ്രാഞ്ച് സെക്രട്ടറി), രത്‌നാവതി, രതീഷ്. മരുമക്കള്‍: ശാലിനി, സൗമ്യ, പരേതനായ പത്മനാഭന്‍. സഹോദരങ്ങള്‍; ദേവകി, മീനാക്ഷി (മുള്ളേരിയ), പരേതയായ കമലാക്ഷി.



Recent News



newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News