updated on:2017-10-12 04:53 PM
യൂസഫ് പള്ളിപ്പുറം

www.utharadesam.com 2017-10-12 04:53 PM,
മേല്‍പറമ്പ്: ഒറവങ്കര വി.സി റോഡില്‍ താമസിക്കുന്ന യൂസഫ് പള്ളിപ്പുറം (60) അന്തരിച്ചു. ദീര്‍ഘകാലം ദുബായിലായിരുന്നു. ഭാര്യ: ബീഫാത്തിമ. മക്കള്‍:ഷംന, ഷബാന, സിയാന, റഹ്മത്ത്. മരുമക്കള്‍: അഷ്‌റഫ് (ദുബായ്), ഷെഫീര്‍ (ലണ്ടന്‍), ഫാറുഖ് (ദുബായ്). സഹോദരങ്ങള്‍: ഉമ്മര്‍, ഖാലിദ്, റഷീദ്, അനീസ, ജമീല.



Recent News