updated on:2017-10-12 11:55 AM
കുമരംപുത്തൂര്‍ അലി മുസ്ല്യാര്‍

www.utharadesam.com 2017-10-12 11:55 AM,
പാലക്കാട്: സമസ്ത കേന്ദ്ര മുശാവറ അംഗവും പാലക്കാട് ജില്ലാ സംയുക്ത മഹല്ല് ജമാഅത്ത് ഖാസിയും നിരവധി സ്ഥാപനങ്ങളുടെ സാരഥിയും പണ്ഡിതനുമായ എന്‍. അലി മുസ്ല്യാര്‍ കുമരംപുത്തൂര്‍ (74) അന്തരിച്ചു. ദീര്‍ഘകാലം അബുദാബിയിലും അല്‍ ഐനിലും ഔഖാഫ് ഇമാമായും സേവനം ചെയ്തിരുന്നു. ഭാര്യ: സുലൈഖ. മക്കള്‍: അബ്ദുല്‍ലത്തീഫ് ഹാജി, അബ്ദുല്‍സലീം, അബ്ദുല്‍സത്താര്‍ സഖാഫി, ശരീഫ, സീനത്ത്. മരുമക്കള്‍: അബ്ദുല്‍റഹ്മാന്‍ മുസ്ല്യാര്‍, അബ്ദുല്‍ ഹമീദ്.
ഖബറടക്കം ഉച്ചക്ക് രണ്ടുമണിക്ക് കുമരംപുത്തൂര്‍ ജുമാ മസ്ജിദ് അങ്കണത്തില്‍.



Recent News



newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News