updated on:2017-10-12 02:24 PM
കെ.വി കുഞ്ഞിരാമന്‍

www.utharadesam.com 2017-10-12 02:24 PM,
നീലേശ്വരം: സി.പി.എം മടിക്കൈ പഞ്ചായത്ത് തല റെഡ് വൊളന്റിയര്‍ ക്യാപ്റ്റനും മടിക്കൈ സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടറും ആയിരുന്ന തലക്കാനത്തെ കോലാച്ചിവളപ്പില്‍ കെ. വി കുഞ്ഞിരാമന്‍ (78) അന്തരിച്ചു. ഭാര്യ: കുഞ്ഞിമാണിക്കം. മക്കള്‍: രാജന്‍, ലളിത, സുമതി, സുരേശന്‍, വിനോദ്, ശോഭ, രതീഷ്. മരുമക്കള്‍: വിലാസിനി, ശ്രീജ, ബാലന്‍, പ്രീത, ബിന്ദു, പ്രകാശന്‍ (മടിക്കേരി), പരേതനായ ഗോപി.



Recent News



newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News